Day: January 3, 2026

പേരാവൂർ: കൊട്ടംചുരം മഖാം ഉറൂസ് ഞായറാഴ്ച സമാപിക്കും. സമാപന സദസ് മൂസ മൗലവി ഉദ്ഘാടനം ചെയ്യും. മുനീർ ഹുദവി വിളയിൽ മുഖ്യ പ്രഭാഷണം നടത്തും. ദിഖർ ദുആ...

തിരുവനന്തപുരം: പതിറ്റാണ്ടുകൾക്ക് മുൻപ് ഒരു അഭിഭാഷകനായിരിക്കെ ചെയ്ത നിയമലംഘനം മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ രാഷ്ട്രീയ ജീവിതത്തിന് മുന്നിൽ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ്. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന...

കാസർകോട്∙ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ലസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബന്ധു പൊലീസ് പിടിയിൽ. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.  ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ...

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. ലൈംഗികാതിക്രമക്കേസിലെ അതിജീവിതയുടെ ഭർത്താവ് രാഹുലിനെതിരേ പരാതി നൽകി. ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്. തന്റെ കുടുംബ ജീവിതം തകർത്തെന്നും...

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മും ബിജെപിയും തമ്മിൽ വോട്ട് കച്ചവടം നടന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ബിജെപിയുടെ സംഘടനയിലുള്ളവരേക്കാൾ കൂടുതൽ സിപിഎമ്മുകാരാണ് ഈ വോട്ട് കച്ചവടത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇതൊരു കൂട്ടുകച്ചവടമാണെന്നും...

കോട്ടയം: വടക്കേ ഇന്ത്യയിൽ ക്രിസ്താനികൾക്ക് നേരേ നടക്കുന്ന അതിക്രമങ്ങളിൽ ആർഎസ്എസിനെയും ഭരണകൂടത്തെയും രൂക്ഷമായി വിമർശിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. പനയമ്പാല സെയ്ന്റ്...

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പരസ്പരം പഴിചാരി എൽഡിഎഫും യുഡിഎഫും ഏറ്റുമുട്ടുമ്പോൾ കോൺഗ്രസിനെതിരേ പടനീക്കവുമായി ബിജെപി. സ്വർണക്കൊള്ളയിൽ ബന്ധം ആരോപിച്ച് കോൺഗ്രസിനെതിരേ കുറ്റപത്രംനൽകി നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടാണ് ബിജെപിയുടെ നീക്കം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!