Year: 2025

കണ്ണൂർ : കെ.എസ്.ആർ.ടി.സി തലശ്ശേരി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. മാര്‍ച്ച് 14ന് മൂന്നാര്‍, മാര്‍ച്ച് 29 ന് കൊച്ചി കപ്പല്‍ യാത്ര, ഏപ്രില്‍ നാലിന് മൂന്നാര്‍,...

കണ്ണൂർ: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും മാര്‍ച്ച് 20നകം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കണമെന്ന് മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് തീരുമാനം. 25നകം ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രഖ്യാപനം...

സംസ്ഥാനത്ത് ലഹരിയ്ക്ക് അടിമയാകുന്ന കുട്ടികളുടെ എണ്ണം കുത്തനെ ഉയർന്നു. എക്സൈസിന് കീഴിലുള്ള വിമുക്തിയിൽ കഴിഞ്ഞ വർഷം മാത്രം ചികിത്സയ്ക്ക് എത്തിയ 18 വയസിന് താഴെയുള്ളവർ 2880 പേരാണ്.നാല്...

ഇരിട്ടി: തന്തോട് പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പുഴക്കര ഇടിച്ചിലിനെ തുടർന്ന് കെട്ടിടങ്ങൾ അപകട ഭീഷണിയിലായതായി പരാതി. പഴശ്ശി അണക്കെട്ടിൽ ഷട്ടർ അടച്ചതോടെ ഇരിട്ടി പുഴയിൽ വെള്ളം ഉയർന്നതോടെ...

കേരളത്തിലെ 11 ജില്ലകളില്‍ കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് മുതല്‍ എട്ടാം തീയതി വരെ സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ്...

കണ്ണൂർ : നാറാത്ത് ടി സി ഗേറ്റിൽ വൻ ലഹരി വേട്ട. ലഹരി ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ.17 ഗ്രാമോളം എംഡിഎംഎ, രണ്ടര കിലോയിൽ അധികം കഞ്ചാവ്,...

പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് കുറ്റപ്പെടുത്തി.കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.ഹൈക്കോടതിയുടെ ഇടക്കാല...

പരീക്ഷാവിജ്ഞാപനം കണ്ണൂർ സർവ്വകലാശാല  പഠന വകുപ്പുകളിലെ   രണ്ടാം സെമസ്റ്റർ  ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം  ( സി. ബി. സി. എസ്. എസ്.- റെഗുലർ), മെയ് ...

ഇ​രി​ട്ടി: മ​ല​യോ​ര​ത്ത് കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യമൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ നേ​ടാ​ൻ ചു​രം ക​യ​റി​യ മ​ല​യാ​ളി​യു​ടെ പ്ര​തീ​ക്ഷ​ക്ക് മ​ങ്ങ​ലേ​ൽ​പി​ച്ച് ഇ​ഞ്ചി കൃ​ഷി​ക്കു​ണ്ടാ​യ ഫം​ഗ​സ്ബാ​ധ ക​ർ​ഷ​ക​രു​ടെ നെ​ഞ്ചി​ടി​പ്പേ​റ്റു​ന്നു. കു​ട​ക് ജി​ല്ല​ക​ളി​ലെ...

കേ​ള​കം: ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം വ​ർ​ഷ​മാ​യി അ​ട​ക്കാ​ത്തോ​ട് മു​ഹി​യു​ദ്ദീ​ൻ ജു​മാ മ​സ്ജി​ദി​ൽ നോ​മ്പുകാ​ർ​ക്കാ​യി നോ​മ്പ് ക​ഞ്ഞി​യൊ​രു​ക്കി അ​ട​ക്കാ​ത്തോ​ട് സ്വ​ദേ​ശി മു​ളം​പൊ​യ്ക​യി​ൽ ഷ​റ​ഫു​ദ്ദീ​ൻ. ത​ന്റെ പി​താ​വ് മു​ളം​പൊ​യ്ക​യി​ൽ മു​സ്ത​ഫ​യി​ൽ​നി​ന്ന് പ​ഠി​ച്ച പാ​ച​ക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!