Year: 2025

ശ്രീ​ക​ണ്ഠ​പു​രം: ഉ​ൽ​പാ​ദ​ന​ക്കു​റ​വും വി​ല​യി​ടി​വും​കൊ​ണ്ട് ദു​രി​ത​ത്തി​ലാ​യ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രോ​ട് ഇ​ത്ത​വ​ണ​യും ക​നി​യാ​തെ അ​ധി​കൃ​ത​ർ. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഉ​ൽ​പാ​ദ​ന​വും വി​ല​യും ന​ന്നേ കു​റ​വാ​ണ്. സ​ർ​ക്കാ​ർ ക​ശു​വ​ണ്ടി-​ക​ശു​മാ​ങ്ങ സം​ഭ​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ ക​ർ​ഷ​ക...

കണ്ണൂർ: കണ്ണൂരിന് അഭിമാനകരമായ നേട്ടങ്ങളിലൊന്നായി സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി. മാലിന്യമുക്ത നവകേരളം കണ്ണൂർ ജില്ലാതല പ്രഖ്യാപനം ജില്ലാപഞ്ചായത്ത് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലയിലെ...

കണ്ണൂർ: ജില്ലയിലെ ബസ് തൊഴിലാളികള്‍ക്ക് 2024-25 വര്‍ഷത്തെ ബോണസ് ഏപ്രില്‍ പത്തിനുളളില്‍ വിതരണം ചെയ്യും.  ജില്ലാ ലേബര്‍ ഓഫീസര്‍ എം. സിനിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം....

കണ്ണൂർ:അവധിക്കാലം ആഹ്ലാദകരമാക്കാൻ പദ്ധതിയൊരുക്കി ബഡിങ് റൈറ്റേഴ്‌സ്‌. സമഗ്ര ശിക്ഷ കേരളവും ജില്ലാ ലൈബ്രറി കൗൺസിലും ചേർന്ന്‌ ‘എഴുത്തുകൂട്ടം വായനക്കൂട്ടം- വായനശാലകളിൽ’ പദ്ധതിയാണ്‌ കുട്ടികൾക്കായി തയ്യാറാക്കിയത്‌. വായനയും സർഗാത്മകതയും...

കൊച്ചി: എറണാകുളത്ത് എം.ബി.ബി.എസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ.കാസർകോട് സ്വദേശി അമ്പിളിയാണ് മരിച്ചത്.കളമശേരി മെഡിക്കൽ കോളജിലെ വിദ്യാർഥിനിയാണ്. ഇന്ന് പുലര്‍ച്ചെയാണ് വിദ്യാര്‍ഥിനിയെ ഹോസ്റ്റൽ മുറിയില്‍ മരിച്ച നിലയില്‍...

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന...

മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ ഉത്തരക്കടലാസുകളിലെ തെറ്റുകളും തമാശകളും കണ്ടാല്‍ ചിരിക്കരുതെന്ന് അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പുറത്തുള്ളവരോടോ മാധ്യമങ്ങളോടോ അത്തരം തെറ്റുകള്‍ പങ്കുവെക്കരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്.അത് കുട്ടികളുടെ അവകാശത്തിന്‍മേലുള്ള...

ആറളത്ത് ആനമതിൽ പണി പൂർത്തീകരിക്കാൻ കാല താമസം നേരിടുന്ന 5.2 കിലോ മീറ്റർ ദൂരം സോളാര്‍ തൂക്കുവേലി നിർമാണം അനെർട്ടിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച തുടങ്ങും. രണ്ടുഘട്ടങ്ങളിലായി 56...

കണ്ണൂർ: കുടകിലെ ഗോണിക്കുപ്പ തിത്തി മത്തിക്ക് സമീപം ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊളച്ചേരി പള്ളിപ്പറമ്പ് പുതിയപുരയിൽ മുസ്തഫയുടെയും കുഞ്ഞാമിനയുടെയും...

കണ്ണൂർ: അപകട സാധ്യതയുള്ള പ്രദേശങ്ങൾ കാലവർഷത്തിനുമുമ്പ് റിപ്പോർട്ട് ചെയ്യാനും അപകടത്തിനിടയാക്കുന്ന മരങ്ങളും ചില്ലകളും വെട്ടിമാറ്റാനും വേനൽക്കാല ദുരന്ത പ്രതിരോധ പ്രവർത്തന- മഴക്കാല പൂർവ ശുചീകരണ അവലോകന യോഗത്തിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!