Month: December 2025

തളിപ്പറമ്പ് :മുനിസിപാലിറ്റിയിലെ വാർഡ് 31 ൽ വോട്ടിങ്ങ് യന്ത്രം തകരാറിലായി. കൊട്ടാരം യു പി സ്കൂ‌ളിലെ വോട്ടിങ്ങ് യന്ത്രമാണ് തകരാറിലായത്. വോട്ടർമാർ 2 മണിക്കൂറായി ക്യൂവിൽ. പയ്യന്നൂർ...

കൂത്തുപറമ്പ്: നീർവ്വേലിയിൽ ചക്ക പറിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി വാടിയിൽ പീടിക പുറേരി സ്വദേശിയായ അമല്‍ പ്രമോദ് (27)...

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന് നീതികിട്ടിയെന്നും, സർക്കാർ അപ്പീലിന് പോകുന്നത് വേറെ പണിയില്ലാത്തതിനാലാണെന്നുമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പ്രസ്താവനക്കെതിരെ യുവജനപ്രതിഷേധം. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ...

പണ്ടൊക്കെ, അസിഡിറ്റി ഉള്ള ആളുകള്‍ മല്ലിയിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നത് പതിവായിരുന്നു. വയറിനെ തണുപ്പിക്കാനും ഗ്യാസിന് ആശ്വാസം നല്‍കാനും മല്ലിക്ക് കഴിവുണ്ടെന്ന് നമുക്കറിയാം. കറികളിൽ രുചിക്കും മണത്തിനും...

തിരുവനന്തപുരം: പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരേ കേസെടുത്ത് പോലീസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. ഡിസംബര്‍ ഒമ്പതിന് നടന്ന തദ്ദേശ...

ബംഗളൂരു: അവധിക്കാലത്ത് നാട്ടിൽ വന്ന് ആഘോഷിക്കണം എന്നുള്ള മറുനാടുകളിലെ മലയാളികളുടെ ആഗ്രഹത്തിന് പലപ്പോഴും വാഹനക്ഷാമം തടസമാണ്. ട്രെയിനുകളിലെ ടിക്കറ്റുകൾ ഒരുമാസം മുൻപേ തീരുന്നതും ബസ് നിരക്ക് ഇരട്ടിയിലധികമാകുന്നതുമെല്ലാം...

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇന്നലെ ഏഴ് വയസ് പിന്നിട്ടെങ്കിലും വളർച്ചയുടെ പടവുകൾ കയറാൻ പാടുപെടുകയാണെന്നത് ഉത്തര മലബാറുകാരെയാകെ നിരാശരാക്കുന്നു. കേന്ദ്ര സർക്കാർ അനുവദിക്കേണ്ട പോയിന്റ് ഒഫ്...

കണ്ണൂർ: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി എക്സൈസും പൊലീസും. കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും കണ്ണൂരുമായി അതിർത്തി പങ്കിടുന്ന കർണാടകയുെട കുടക് ജില്ലയിലും ഡ്രൈ ഡെ...

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ ജില്ലയിൽ വെബ് കാസ്റ്റിംഗ് നടക്കുന്ന പോളിംഗ് ബൂത്തുകളുടെ തത്സമയ നിരീക്ഷണത്തിന് കളക്ട്രേറ്റ് ഓഡിറ്റോറിയത്തിൽ കൺട്രോൾ റൂം സജ്ജം . 60 ലാപ്‌ടോപ്പുകളിലും ആറ് വലിയ...

വ്യാഴാഴ്ച നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ജില്ലയിലെ ബൂത്തുകൾ സജ്ജം. 20 വിതരണ കേന്ദ്രങ്ങളിൽ നിന്ന് പോളിംഗ് സാമഗ്രികൾ ഏറ്റുവാങ്ങിയ ചുമതലയുള്ള ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനുകളിലെത്തി ബൂത്തുകൾ സജ്ജീകരിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!