ഹയർസെക്കൻഡറി അധ്യാപകർക്ക് പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: എയ്‌ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ഹയർസെക്കൻഡറി പ്രിൻസിപ്പലിനും ഹയർ സെക്കൻഡറി അധ്യാപകനുമുള്ള അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജനുവരി പത്തിനകം ലഭിക്കണം. 94958 91238. ഇമെയിൽ: ahstaknr@gmail.com
