കണ്ണൂർ സർവകലാശാലാ വാർത്തകൾ
ടൈംടേബിൾ
14.01.2026 ന് ആരംഭിക്കുന്ന പ്രൈവറ്റ് രെജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ
ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് ) നവംബർ
2025 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ
പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
മൂന്നാം വർഷ ബി.എ/ ബി.എസ്.സി/ ബി.സി.എ(വിദൂര വിദ്യാഭ്യാസം സപ്ലിമെന്ററി – വൺ ടൈം മേഴ്സി ചാൻസ്) മാർച്ച് 2025, പ്രൈവറ്റ് രജിസ്ട്രേഷൻ – ഒന്നാം സെമസ്റ്റർ എം.എ.എക്കണോമിക്സ്,അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിഗ്രി (നവംബർ 2024) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
