Day: December 18, 2025

തലശ്ശേരി: നഗരസഭ മുന്‍ കൗണ്‍സിലറും സി.പി.എം പ്രവര്‍ത്തകനുമായ കോടിയേരി കൊമ്മല്‍ വയലിലെ പി. രാജേഷിനെയും കുടുംബത്തെയും വീടാക്രമിച്ച് വധിക്കാന്‍ ശ്രമിച്ച കേസില്‍ തലശ്ശേരി നഗരസഭയിലെ ബി.ജെ.പിയുടെ നിയുക്ത...

ന്യൂഡൽഹി: വിവിധ ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം അവസാന നിമിഷം മാറ്റിവെച്ചു. ഇന്ന് വൈകീട്ട് മൂന്നുമണിയോടെ പുരസ്കാരം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ക്ഷണമനുസരിച്ച് മാധ്യമ പ്രവർത്തകർ...

കണ്ണൂര്‍: ബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് കണ്ണൂര്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പ്രവര്‍ത്തിക്കുന്നതിനുള്ള അവസരമൊരുക്കി ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം (ഡിസിഐപി). ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കാനും...

ഇരിട്ടി : പാൻ മസാല വില്പന നടത്തിയ തമിഴ്ന്നാട് കന്യാകുമാരി സ്വദേശി പുഷ്പരാജ് (52) പോലീസ് പിടിയിൽ . തേൻ വ്യപാരം നടത്തിവന്ന പ്രതിയുടെ വെമ്പുഴച്ചാലിലെ വാടക...

നെടുമങ്ങാട്: ഭാര്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കരുതെന്നു കാണിച്ച് എഫ്ബി പോസ്റ്റിട്ടയാളുടെ മരണം കൊലപാതകമെന്ന്‌ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്‌. തലയ്ക്കേറ്റ അടിയാണ്‌ മരണകാരണമെന്നാണ്‌ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്‌. വെമ്പായം വേറ്റിനാട് അജിത്ത്...

ന്യൂഡൽ​ഹി: വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ)യിൽ സമയപരിധി നീട്ടണമെങ്കിൽ തെരഞ്ഞെടുപ്പ് കമീഷന് നിവേദനം നൽകണമെന്ന് സുപ്രീംകോടതി കേരളത്തോട് നിർദേശിച്ചു. നിവേദനത്തിൽ അനുഭാവപൂർവമായ നിലപാട് എടുക്കാൻ തെരഞ്ഞെടുപ്പ് കമീഷനോടും...

ന്യൂഡൽഹി :കേരളത്തിലെ എസ്‌ഐആര്‍; തീയതി നീട്ടാന്‍ കമ്മീഷന് നിവേദനം നല്‍കണമെന്ന് സുപ്രീം കോടതി.

കണ്ണൂർ: അഡ്വ. പി ഇന്ദിരയെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കെ സുധാകരൻ എംപി. കണ്ണൂർ കോർപറേഷനെ വികസന പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് നയിക്കാൻ പരിചയസമ്പന്നയായ ഇന്ദിരക്ക് കഴിയുമെന്ന് അദ്ദേഹം...

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഭേദഗതി ബില്ല് ലോകസഭയില്‍ പാസാക്കി. ഏറെ നീണ്ട ചര്‍ച്ചകള്‍ക്കൊടുക്കമാണ് ബില്ല് പാസാക്കിയതായി കേന്ദ്രം അറിയിച്ചത്.എന്നാള്‍ ബില്ല് ജെപിസിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം...

തിരുവനന്തപുരം :ഡോക്ടർമാരുടെ കുറിപ്പടി വായിക്കാൻ കഴിയുന്നില്ലെന്ന പരാതി പലപ്പോഴും ഉയരാറുണ്ട്. അതുകൊണ്ടുതന്നെ ഫാർമസിയിൽ നിന്ന് ലഭിക്കുന്ന മരുന്നും ഡോക്ടർ എഴുതിയതും ഒന്നാണോയെന്ന് പലപ്പോഴും ഒത്തുനോക്കാൻ കഴിയാറില്ല. ചിലപ്പോൾ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!