കണ്ണൂർ: ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഡിസംബര്‍ 20 മുതല്‍ നാല് ശനിയാഴ്ച്ചകളില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും കോട്ടയത്തേക്ക് സ്‌പെഷ്യല്‍...
Day: December 16, 2025
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികൾ ചെലവ് കണക്കുകൾ 2026 ജനുവരി 12ന് മുൻപ് ഓൺലൈനായി സമർപ്പിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. മത്സരിച്ച...
കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയ്ക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്രസർക്കാർ നൽകിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. വയനാട് പ്രകൃതി സംരക്ഷണ സമിതി...
ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും ,രാഹുല്‍ ഗാന്ധിക്കും ആശ്വാസം. ഇരുവര്‍ക്കുമെതിരായ ഇഡി കുറ്റപത്രം ഡല്‍ഹി റൗസ് അവന്യു കോടതി തള്ളി. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍...
കണ്ണൂർ: റബർ ബോർഡിൻ്റെ വിവിധ പദ്ധതികളിലേക്ക് 19 വരെ അപേക്ഷിക്കാം. ഈ വർഷം റബർ മരങ്ങളിൽ റെയ്ൻ ഗാർഡ് ചെയ്തതിനും ആവർത്തനക്കൃഷിയോ പുതുകൃഷിയോ നടത്തിയതിനും റബർ ബോർഡിൽ...
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നടപടികൾക്ക് തുടക്കമായി. എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട കോടതി നടപടിയെയാണ് പ്രോസിക്യൂഷൻ പ്രധാനമായും ചോദ്യം...
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ഇത് സംബന്ധിച്ച...
പേരാവൂർ: ബെസ്റ്റ് ബേക്കറിയുടെ നവീകരിച്ച സ്ഥാപനം പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തനം തുടങ്ങി. യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം...
കണ്ണൂർ: ജില്ലാ ജയിലിൽ തടവുകാരൻ അസിസ്റ്റന്റ് സൂപ്രണ്ടിനെ അടിച്ച് പരിക്കേൽപ്പിച്ചു. പോക്സോ കേസ് പ്രതിയായ കോഴിക്കോട് എലത്തൂർ സ്വദേശി രാഹുലിന് എതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു...
പയ്യന്നൂർ: കെ.എസ്.ആര്‍.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29 ന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട്...
