വെണ്ടുട്ടായിയിൽ ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരം
പിണറായി: വെണ്ടുട്ടായിയിൽ ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടി യുവാവിന് ഗുരുതര പരിക്ക്. സി പി എം പ്രവർത്തകനായ വിപിൻ രാജിന്റെ കൈപ്പത്തി അറ്റ നിലയിൽ വിപിൻരാജിനെ കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. വെണ്ടുട്ടായി കനാൽ കരയിലാണ് സ്ഫോടനം നടന്നത്.