കണ്ണൂർ: കെ- ടെറ്റ് പരീക്ഷ പാസായവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഡിസംബര്‍ 22, 23,24,26 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെ...
Day: December 16, 2025
കൊച്ചി: മസാല ബോണ്ട് കേസില്‍ ‘ഫെമ’ ലംഘനം കണ്ടെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടഞ്ഞ് ഹൈക്കോടതി. നാലുമാസത്തേക്കാണ് സ്‌റ്റേ. മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനും കിഫ്ബിക്കും ആശ്വാസം...
പേരാവൂർ : മുരിങ്ങോടിയിൽ എംഎൽഎ ഫണ്ടുപയോഗിച്ച് കോൺക്രീറ്റ് ചെയ്ത വി.പി.താല റോഡ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വിഎം.രഞ്ജുഷ അധ്യക്ഷയായി. ഷക്കീൽ അരയാക്കൂൽ,പേരാവൂർ...
കോളയാട് : കോൺഗ്രസിന്റ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകർത്തതിലും പ്രവർത്തകരെ അക്രമിച്ചതിലും പ്രതിഷേധിച്ച് കോളയാട് ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെപിസിസി അംഗം അഡ്വ. വി....
പിണറായി: വെണ്ടുട്ടായിയിൽ ഉഗ്രശേഷിയുള്ള ഗുണ്ട് പൊട്ടി യുവാവിന് ഗുരുതര പരിക്ക്. സി പി എം പ്രവർത്തകനായ വിപിൻ രാജിന്റെ കൈപ്പത്തി അറ്റ നിലയിൽ വിപിൻരാജിനെ കണ്ണൂർ ബേബി...
ന്യൂഡൽഹി: ഇന്ത്യയിൽ ആഴ്ചയിൽ നാല് ദിവസം ജോലി എന്ന ആശയം വീണ്ടും പൊതുജനശ്രദ്ധ പിടിച്ചുപറ്റുകയാണ്. തൊഴിൽ മന്ത്രാലയം അടുത്തിടെ X-ൽ പങ്കുവെച്ച പോസ്റ്റിൽ ആഴ്ചയിൽ നാല് ദിവസം...
ന്യൂഡൽഹി :കേന്ദ്രം വിലക്കിയ മുഴുവന്‍ ചിത്രങ്ങളും ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മുന്‍ നിശ്ചയപ്രകാരമുള്ള മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് ചലച്ചിത്ര അക്കാദമിക്ക് മന്ത്രി സജി...
പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള...
കണ്ണൂര്‍: മൊകേരിയില്‍ സിപിഎം പ്രവര്‍ത്തകനെ ആര്‍എസ്എസ് സംഘം വീട്ടില്‍ക്കയറി ആക്രമിച്ചെന്ന് പരാതി. മൊകേരി അക്കാനിശ്ശേരി സ്വദേശി അലനെയാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. ആര്‍എസ്എസ് ആണ് ആക്രമണത്തിന്...
ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരും ചട്ടങ്ങളും മാറ്റാനുള്ള ബിൽ മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയിൽ അവതരിപ്പിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന്...
