Day: December 14, 2025

പയ്യന്നൂർ: രാമന്തളിയിൽ കോൺഗ്രസ് നിയന്ത്രത്തിലുള്ള മഹാത്മ സ്മാരക കൾച്ചറൽ സെന്ററിന്റെ മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയ്ക്ക് നേരെ അക്രമം . ഇന്നലെ രാത്രിയിലാണ് സംഭവം. പ്രതിമയുടെ മുക്ക്...

കോളയാട് : പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനശേഷം കോളയാട് ടൗണിൽ എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകരും കക്കംതോട് സ്വദേശികളുമായ കൊളത്തനാംപടിയിൽ ജോളി...

തൃശൂർ: ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45)...

കണ്ണൂർ : പാനൂർ പാറാലിലുണ്ടായ വടിവാൾ ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പാറാട് ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നാലെ യുഡിഎഫ് പ്രവർത്തകന്റെ വീട്...

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. ശനിയാഴ്ച തദ്ദേശതിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി...

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുൻ യുഡിഎഫ് കൗൺസിലറും ഇത്തവണത്തെ സ്ഥാനാർഥിയുമായിരുന്ന വി ആർ സിനി അന്തരിച്ചു. ശ്രീകാര്യം ഇളംകുളത്തുള്ള കുടുംബവീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സിഎംപി...

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ഒരു കോര്‍പറേഷന്റെ ഭരണം നേടിയ ബിജെപി തിരുവനന്തപുരത്ത് ആരെ മേയർ ആക്കുമെന്നതിൽ ആകാംക്ഷ. സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, മുന്‍ ഡിജിപി...

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭര്‍ത്താവ് തോറ്റതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് ഭാര്യ. മാന്നാര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി സജികുമാര്‍ പരടയിലാണ് പരാജയപ്പെട്ടത്. ബിജെപി...

തിരുവനന്തപുരം :ഇന്നലെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ നിലപാട് തിരുത്തി എംഎം മണി. തനിക്ക് തെറ്റു പറ്റിയെന്നും പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്നും എംഎം മണി വ്യക്തമാക്കി....

കണ്ണൂർ :ത്രിഭുവൻ സഹകാരി സർവകലാശാലയിൽ എംബിഎ കോഴ്സു‌കൾക്ക് അഡ്മിഷൻ ആരംഭിച്ചു. റൂറൽ മാനേജ്മെന്റ്, അഗ്രി ബിസിനസ് മാനേജ്മെന്റ്, കോഓപ്പറേറ്റീവ് ബാങ്കിങ് ആൻഡ് ഫിനാൻസ്, കോഓപ്പറേറ്റീവ് മാനേജ്‌മെന്റ് എന്നിങ്ങനെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!