തിരുവനന്തപുരം : ട്രയിന്‍ ടിക്കറ്റ് ബുക്കിങ്ങിലെ തടസ്സങ്ങള്‍ നീക്കി ഐആര്‍സിടിസി വെബ്‌സൈറ്റ് കൂടുതല്‍ കാര്യക്ഷമമാക്കിയെന്ന് ഈ അടുത്താണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോകസഭയിൽ പറഞ്ഞത്. തട്ടിപ്പുകള്‍...
Day: December 13, 2025
പാനൂർ: പാനൂരിൽ ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിച്ചു. കടയിൽ തീപിടുത്തം. എൽഡിഎഫ് - യു ഡി എഫ് പ്രവർത്തകർ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെയാണ് ടൗണിൽ പടക്കം പൊട്ടിച്ചത്....
അടൂര്‍: അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഫെന്നി നൈനാന്‍ പരാജയപ്പെട്ടു. പോത്രാട് എട്ടാം വാര്‍ഡില്‍ മത്സരിച്ച ഫെന്നി നൈനാനെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് പരാജയപ്പെടുത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ...
വയനാട്: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ പനമരം ബ്ലോക്ക് പഞ്ചായത്തില്‍ വിമതശല്യം പൂതാടി ഡിവിഷനില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി . മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മത്സരിച്ച പൂതാടി...
കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് നാൽപത്തിയാറ് കൊല്ലമായി പഞ്ചായത്തംഗമായി തുടരുന്ന കോൺഗ്രസ് അംഗത്തിന് ഇക്കുറി തോൽവി. വളപട്ടണം പഞ്ചായത്തിലെ ആറാം വാർഡ് കളരിവാതുക്കലിലെ കോൺഗ്രസ് സ്ഥാനാർഥി വി.കെ. ലളിതാദേവിയാണ്...
പേരാവൂർ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എൽഡിഎഫ് ഭരിക്കുന്ന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തു. 14 സീറ്റുകളിൽ 9 സീറ്റുകൾ യുഡിഎഫ് നേടി. അഞ്ച് സീറ്റുകൾ മാത്രമാണ്...
ഈരാറ്റുപേട്ട : പെർമിറ്റിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ ഗിരീഷ് (ബേബി ഗിരീഷ്) തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റു. മേലുകാവ് പഞ്ചായത്തിലെ...
കൂത്താട്ടുകുളം∙ കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ‘മായാവി’ തോറ്റു. യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ ജയിച്ചു. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’...
ചൊക്ലി : കണ്ണൂരിൽ രാഷ്ട്രീയ വിവാദങ്ങൾ നിറഞ്ഞുനിന്ന ചൊക്ലി പഞ്ചായത്തിൽ പ്രചാരണത്തിനിടെ കാണാതായ മുസ്ലിം ലീഗ് സ്ഥാനാർഥി തോറ്റു. വാർഡിൽ സിപിഎം വിജയിച്ചപ്പോൾ ബിജെപി രണ്ടാമതായി. നൂറിൽപ്പരം...
കണ്ണൂർ: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ നടന്ന വോട്ടെണ്ണലിൽ കടുത്ത മത്സരം. 6 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മുന്നിട്ടുനിൽക്കുമ്പോൾ 4 ഇടങ്ങളിൽ യു.ഡി.എഫ് ആണ് മുന്നിൽ. ഇരിട്ടി...
