Day: December 11, 2025

മുംബൈ: സേവിങ്സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ അടക്കം ഉപഭോക്താവിനെ അറിയിക്കാതെ വൻ തുക ചാർജ് ഈടാക്കുന്ന ബാങ്കുകളുടെ കൊള്ള ഉടൻ അവസാനിക്കും. സേവനങ്ങൾക്ക് ഈടാക്കുന്ന...

തിരുവനന്തപുരം : തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ ജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21ന് നടക്കും. അന്ന് തന്നെ പുതിയ ഭരണസമിതികള്‍ നിലവില്‍വരും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി....

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനായി ജഡ്ജി മുന്നോട്ട് വെച്ച വാദങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍. പരാതി നല്‍കാന്‍ വൈകിയതിനെ ചൊല്ലി...

പാ​പ്പി​നി​ശ്ശേ​രി: തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ൾ ഹ​രി​ത സൗ​ഹൃ​ദ സൗ​ക​ര്യ​ങ്ങ​ളോ​ടെ സ​ജ്ജ​മാ​യി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ബൂ​ത്തു​ക​ളും പ്ലാ​സ്റ്റി​ക്‌ മു​ക്ത​മാ​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു....

ശ്രീകണ്ഠപുരം: മുത്തപ്പന്റെ ആരൂഢമായ കുന്നത്തൂര്‍പാടിയില്‍ ഈ വര്‍ഷത്തെ ഉത്സവം 17 മുതല്‍ ജനുവരി 16 വരെ നടക്കും. തിരുവാഭരണങ്ങളും ആടയാഭരണങ്ങളും മിനുക്കുന്ന പണി എള്ളരിഞ്ഞിയിലെ കിഴക്കെപ്പുരയില്‍ ആരംഭിച്ചു....

തിരുവനന്തപുരം :ഒരു വയസും 9 മാസവും മാത്രം പ്രായമേയുള്ളൂ വേദ പരേഷിന്. എന്നാൽ, 100 മീറ്റർ നീന്തിക്കടന്ന് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രത്‌നഗിരിയിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി....

കൊല്ലം: അഞ്ചലിൽ ഓട്ടോയും ശബരിമല തീർഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച ബന്ധുക്കളായ രണ്ട് യുവതികളും മരിച്ചു. അഞ്ചൽ തഴമേൽ സ്വദേശികളായ ഓട്ടോ...

തളിപ്പറമ്പ് :മുനിസിപാലിറ്റിയിലെ വാർഡ് 31 ൽ വോട്ടിങ്ങ് യന്ത്രം തകരാറിലായി. കൊട്ടാരം യു പി സ്കൂ‌ളിലെ വോട്ടിങ്ങ് യന്ത്രമാണ് തകരാറിലായത്. വോട്ടർമാർ 2 മണിക്കൂറായി ക്യൂവിൽ. പയ്യന്നൂർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!