Day: December 4, 2025

കോഴിക്കോട്: സൗത്ത് ബീച്ചില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് മുഖദാര്‍ സ്വദേശി ആസിഫ് ആണ് മരിച്ചത്. കടല്‍ഭിത്തിയിലെ കല്ലിനിടയില്‍ തല കുടുങ്ങിയനിലയിലാണ് മൃതദേഹം കണ്ടത്. മരിച്ച ആസിഫ്...

കണ്ണൂർ: കണ്ണൂരിനെ ഹൈടെക്‌ നഗരമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ അവതരിപ്പിച്ച്‌ എൽഡിഎഫ്‌. അത്യാധുനിക ബസ്‌ ടെർമിനലും റോഡ്‌ സ‍ൗന്ദര്യവൽക്കരണവും കണ്ണൂരിന്റെ മുഖം മാറ്റുന്ന സ്‌റ്റേഡിയവുമുൾപ്പെടെ ദൂരക്കാഴ്‌ചയോടെയുള്ള നഗരാസൂത്രണമാണ്‌ എൽഡിഎഫ്‌...

തിരുവനന്തപുരം: ഒരു ചെറിയ ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും തുലാവർഷം സജീവമാകുന്നു. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര...

തിരുവനന്തപുരം: ഫയർ ആൻഡ് റെസ്ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 215/2025) തസ്തികയിലേക്ക് നടത്തുന്ന പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം വരുത്തിയതായി...

കണ്ണൂര്‍:സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ പൂര്‍ത്തിയാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഡിസംബര്‍ 11 വരെ കാലാവധി നീട്ടി നല്‍കിയ സാഹചര്യത്തില്‍ എസ് ഐ ആര്‍ ഡിജിറ്റലൈസേഷന്‍ സുഗമമാക്കുന്നതിന്...

തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ അസ്വാഭാവിക മരണങ്ങളില്‍ വലിയ വര്‍ധനവെന്ന് പഠനം. മൂന്നു വര്‍ഷത്തിനിടെ 30 ജീവനുകളാണ് പൊലിഞ്ഞത്. ഭൂരിഭാഗം കേസുകളും മക്കളെ കൊന്ന് രക്ഷിതാക്കള്‍ ആത്മഹത്യ ചെയ്ത...

കണ്ണൂർ: കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു. മുണ്ടയാട് അബ്ദുൽ ഗഫൂർ മണിയാകോഡ് (47) ആണ് ബഹ്‌റൈനിൽ കുഴഞ്ഞു വീണ് മരിച്ചത്. മുസ്തഫ - ഖദീജ ദമ്പതികളുടെ മകനാണ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!