ശബരിമല സ്വർണക്കൊള്ള: എൻ.വാസുവിന് ജാമ്യമില്ല

Share our post

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ എൻ വാസുവിന് ജാമ്യമില്ല. ശബരിമല ദ്വാരപാലക ശിൽപ്പപാളിയിലെയും കട്ടിളപ്പടിയിലെയും സ്വർണം കവർന്ന കേസിലാണ് ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമീഷണറുമായിരുന്ന എൻ വാസുവിന്റെ ജാമ്യം കൊല്ലം വിജിലൻസ് കോടതി നിഷേധിച്ചത്. അൽപ സമയം മുമ്പാണ് കോടതി കേസ് പരി​ഗണിച്ചത്. പ്രോസിക്യൂഷന്റെ വാദം കോടതി പൂർണമായി അം​ഗീകരിക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!