Month: November 2025

തിരുവനന്തപുരം :സ്വകാര്യ ബസുകളിലെ ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. മൂന്ന് ജീവനക്കാർക്കും ഈ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ബസ് പെർമിറ്റ് റദ്ദാക്കുമെന്ന് ഗതാഗത...

കണ്ണൂര്‍:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളുടെയും സ്ഥാനാര്‍ഥി പ്രതിനിധികളുടെയും യോഗം ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ അധ്യക്ഷതയില്‍...

കൊട്ടിയൂര്‍: സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ അക്കാദമിയുടെ ഈ വര്‍ഷത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് കൊട്ടിയൂര്‍ സ്വദേശി ഗിരീഷ് കുമാറിന് ലഭിച്ചു.ചെട്ടിയാംപറമ്പ് ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പ്രഥമ...

തിരുവനന്തപുരം: ​കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈം​ഗികചൂഷണത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. ബന്ധുക്കള്‍ക്കൊപ്പം സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് യുവതി പരാതി നൽകിയത്. ഡിജിറ്റൽ...

കോളയാട്: യുഡിഎഫ് കോളയാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ. സുധാകരൻ എം. പി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ അധ്യക്ഷനായി.കെ. എം. രാജൻ ,...

പേരാവൂർ: കുനിത്തല ശ്രീനാരായണ ഗുരു മഠം പ്രതിഷ്ഠാദിന വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം മഠം പ്രസിഡന്റ് പി.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. മാതൃസമിതി പ്രസിഡന്റ്ചന്ദ്രമതി അധ്യക്ഷയായി. വി.കെ.സുരേഷ് ബാബു പ്രഭാഷണം...

ന്യൂഡൽഹി: ഡാറ്റ പുതുക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തതായി യുഐഡിഎഐ അറിയിച്ചു. രാജ്യത്താകെ മരിച്ച വ്യക്തികളുടെ ആധാർ നമ്പറുകളാണ് നീക്കം...

തിരുവനന്തപുരം: ട്രെയിനിലോ റെയില്‍വേ സ്റ്റേഷനുകളിലോ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി ആശങ്ക വേണ്ട. ഇത്തരത്തില്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ റെയില്‍വേ സുരക്ഷാ സേന സഹായിക്കും. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളില്‍...

കണ്ണൂർ: എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാൻ എട്ടു ദിവസം മാത്രം ബാക്കി നിൽക്കെ നെട്ടോട്ടമോടി ജില്ലയിലെ ബി.എൽ.ഒമാർ. ഔദ്യോഗിക റിപ്പോർട്ടുകളിൽ എല്ലാം കൃത്യമായി നടക്കുന്നുണ്ടെന്ന് കളക്ടർ സാക്ഷ്യപ്പെടുത്തുമ്പോഴും രാപകൽ...

പ്രീമിയമായി നയാപൈസ അടയ്ക്കുന്നില്ല. പക്ഷേ,നിങ്ങൾക്ക് 50 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് ലഭിക്കും. എൽപിജി ഇൻഷുറൻസാണിത്. വീട്ടിലോ സ്വന്തം സ്ഥാപനത്തിലോ ഗ്യാസ് കണക്ഷൻ എടുത്തിട്ടുള്ളവരെല്ലാം പദ്ധതിയിൽ അംഗങ്ങളാണ്. പക്ഷേ,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!