Month: November 2025

കല്പറ്റ: നാളികേര വിപണിയിൽ ദീർഘ കാലത്തിന് ശേഷം ഉണ്ടായ ഉണർവ്വ് കർഷകർക്ക് വലിയ പ്രതീക്ഷ നൽകി. കൃഷി ഉപേക്ഷിച്ചവരും വളവും പരിപാലനവും നിർത്തിയവരും വീണ്ടും തെങ്ങിന് നേരെ...

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക...

കണ്ണൂർ :തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 18 ചൊവ്വാഴ്ച ആകെ 1975 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 1681, നഗരസഭകളിലായി 276, കോർപ്പറേഷനിൽ 11,...

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ആരംഭിച്ച മൾട്ടി ലെവൽ കാർപാര്‍ക്കിങ് കേന്ദ്രത്തിൽ പാർക്ക് ചെയ്യാൻ വാഹന ഉടമകൾക്ക്‌ വിമുഖത. നഗരത്തിലെ അനധികൃത വാഹന പാർക്കിങ്ങിന് പരിഹാരമൊരുക്കാൻ നിർമിച്ച മൾട്ടി...

കണ്ണൂർ: സ്ഥാനാർഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നൽകണം. ചെലവ് കണക്ക് നൽകാതിരിക്കുകയോ പരിധിയിൽ കൂടുതൽ ചെലവഴിക്കുകയോ ചെയ്യുന്ന...

പരിയാരം: ഉമ്മയുടെ കിഡ്‌നി മാറ്റിവെക്കാന്‍ ഡോണറെ സംഘടിപ്പിച്ചുതരാം എന്ന് വിശ്വസിപ്പിച്ച് അഞ്ചരലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നാലുപേര്‍ക്കെതിരെ കേസെടുത്തു. ഏഴിലോട് മൊട്ടമ്മലിലെ വാഴവളപ്പില്‍ വീട്ടില്‍ വി.എം ഷഫീഖിന്റെ...

കണ്ണൂർ : 2025-ലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരിട്ടി നഗരസഭയുടെ വിതരണ-സ്വീകരണ-വോട്ടെണ്ണൽ കേന്ദ്രമായ ചാവശ്ശേരി, ഹയർ സെക്കൻഡറി സ്കൂളിന് പകരം മഹാത്മാ...

പമ്പ: ശബരിമലയിൽ അസാധാരണമായ തിരക്ക് തുടരുന്നതിനിടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡും പൊലീസും. പമ്പയിലെ തിരക്ക് നിയന്ത്രിക്കാൻ നിലക്കലിൽ സ്​പോട്ട് ബുക്കിങ്ങിനായി ഏഴ്...

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ബൂത്തുകളിൽ വീഡിയോഗ്രഫി സംവിധാനം ആവശ്യാനുസരണം സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. വിശദമായ ക്വട്ടേഷൻ...

പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാവൂർപഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ചെവിടിക്കുന്ന് വാർഡിൽ ജനവിധി തേടുന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ വിജയിക്കുകയും പഞ്ചായത്ത് ഭരണം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!