Month: November 2025

ശബരിമല: നടതുറന്ന്‌ അഞ്ചുനാൾ പിന്നിടുമ്പോൾ ശബരിമലയിലെ തിരക്ക്‌ പൂർണമായും നിയന്ത്രണത്തിൽ. സർക്കാരും പൊലീസും ദേവസ്വം ബോർഡും ചേർന്നുള്ള കൂട്ടായ പരിശ്രമത്തിൽ മികച്ച സംവിധാനങ്ങളാണ്‌ ഒരുക്കിയത്‌. 
 പതിനെട്ടാംപടിയുടെ...

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന്’ (ഐസിപി) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും ആരംഭിക്കാന്‍ കഴിയും. കൂടുതൽ...

ഇരിട്ടി : വൃക്ക തരപ്പെടുത്തി തരാമെന്ന് രോഗികളെയും ചികിത്സാ സഹായ കമ്മറ്റിക്കാരെയും പറ്റിച്ച് പണം തട്ടുന്ന പ്രതിയെ ആറളം എസ് ഐ കെ. ഷുഹൈബും സംഘവും അറസ്റ്റ്...

പേരാവൂർ : വോട്ടർ പട്ടിക ശുദ്ധീകരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട എന്യുമറേഷൻ ഫോമിൻ്റെ വിതണം പൂർത്തിയായതിനാൽ ഫോം തിരികെ വാങ്ങുന്നതിന് മണത്തണ വില്ലേജിൽ ഉൾപ്പെട്ട 10 ബൂത്തുകളിൽ അതാത്...

കണ്ണൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. വേങ്ങാട് പഞ്ചായത്തിലെ മമ്പറം ടൗണ്‍ വാര്‍ഡിലാണ് മത്സരിക്കുക. 2016-ൽ ധര്‍മടം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി...

കണ്ണൂര്‍: പ്രതിമാസ ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതായ പരാതിയില്‍ മൂന്നുപേര്‍ക്കെതിരെ പോലീസ്‌ കേസെടുത്തു. ഇരിണാവ് കുപ്പുരയില്‍ വീട്ടില്‍ അബ്ദുല്‍ജലീല്‍, ഫായിസ്, കോയക്കുട്ടി തങ്ങള്‍ എന്നിവരുടെ...

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴല്‍പണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കള്‍ വയനാട് പൊലീസിന്റെ പിടിയിലായി. വടകര മെന്‍മുണ്ട കണ്ടിയില്‍ വീട്ടില്‍ സല്‍മാന്‍ (36), വടകര അമ്പലപറമ്പത്ത്...

കണ്ണൂര്‍:തദ്ദേശഭരണ തിരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ജില്ലയില്‍ നിയോഗിച്ച ഏതാനും നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി നിയമിച്ചു. നവംബര്‍ 25 മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ചെലവ്...

കൂത്തുപറമ്പ്: കൊട്ടിയോടി-ചെറുവാഞ്ചേരി റോഡില്‍ ചീരാറ്റ-കുഞ്ഞിപ്പള്ളി-ചന്ദ്രോത്ത് മുക്ക് തോടിനു സമീപം പുനര്‍ നിര്‍മിച്ച കള്‍വര്‍ട്ടിന് അനുബന്ധമായ അപ്രോച്ച് റോഡിന്റെ ടാറിംഗ് തുടങ്ങുന്നതിനാല്‍ നവംബര്‍ 25 മുതല്‍ 30 വരെ...

പരിയാരം: രണ്ട് ബൈക്കുകള്‍ മോഷ്ടിച്ച് വര്‍ക്ക് ഷോപ്പിലെത്തി കാര്‍ മോഷ്ടിച്ച് കടന്നയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലര്‍ച്ചെ 2.40ന് പിലാത്തറ ചുമടുതാങ്ങിയിലെ കാര്‍വാഷ് എന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!