പേരാവൂരിൽ എൽഡിഎഫിന്റെ റോഡ് ഷോ
പേരാവൂർ: എൽഡിഎഫ് പേരാവൂർ പഞ്ചായത്ത് സ്ഥാനാർഥികൾ റോഡ് ഷോ നടത്തി. ജില്ലാ,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാർഥികൾ അണിനിരന്ന റോഡ് ഷോ ചെവിടിക്കുന്നിൽ നിന്നാരംഭിച്ച് ടൗൺ ചുറ്റി സിപിഎം പേരാവൂർ ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് സമാപിച്ചു. എൽഡിഎഫ് നേതാക്കളായകെ.സുധാകരൻ, ഷിജിത്ത് വായന്നൂർ, എ.കെ.ഇബ്രാഹിം, ബേബി സന്തോഷ്, ബ്രിട്ടോ ജോസ്, കെ.സി.സനിൽകുമാർ, വി.ബാബു തുടങ്ങിയവർ നേതൃത്വം നല്കി.
