തിരുവനന്തപുരം :സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത. ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട...
Day: November 26, 2025
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കാഴ്ച വെല്ലുവിളി ഉള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു. കാഴ്ച...
കണ്ണൂർ :കേന്ദ്ര സർക്കാറിന്റെ മാധ്യമ മാരണ ലേബർ കോഡിനെതിരെ കണ്ണൂരിൽ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ പ്രതിഷേധ പ്രകടനം നടത്തി. കെ യു ഡബ്ലു ജെ, കെ എൽ...
തിരുവനന്തപുരം :ആധാറിന്റെ ഓഫ്‌ലൈൻ ഉപയോഗം സ്റ്റാൻഡേർഡ് ആക്കാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് ഐഡന്റിറ്റി വെരിഫിക്കേഷൻ നടത്തുന്ന രീതിയിലായിരിക്കും മാറ്റം....
മൂന്നാർ: മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ സൈറ്റ് സീയിംഗ് സർവീസ് സൂപ്പർ ഹിറ്റ്. 2025 ഫെബ്രുവരി 9നാണ് മൂന്നാറിൽ ഡബിൾ ഡെക്കർ സർവീസ്...
തിരുവനന്തപുരം: രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ദിനത്തിൽ പങ്കുവച്ച സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം...
പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാവൂർ പഞ്ചായത്തിൽ പത്താം വാർഡിലെ (തെറ്റുവഴി) കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമത പ്രവർത്തനം നടത്തിയതിന് നാല് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി....
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ. നെയ്യാറ്റിൻകര നാറാണി സ്വദേശികളായ രതീഷ്-ബിന്ദു ദമ്പതികളുടെ മകൻ അനന്തുവാണ് മരിച്ചത്. വീട്ടിലെ റൂമിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ...
കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പ്രവാസികൾ ഉൾപ്പെടെ 20,92,681 വോട്ടർമാർ. പ്രവാസികളെ കൂടാതെ 20,92,003 വോട്ടർമാരാണ് ആകെയുള്ളത്. 9,66,454 പുരുഷൻമാരും 11,25,540 സ്ത്രീകളും ഒൻപത് ട്രാൻസ്‌ജെൻഡേഴ്‌സുമാണ്...
കണ്ണൂര്‍: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026 - 27 അധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ഡിസംബര്‍ 13ന് രാവിലെ 11.30 മുതൽ 1.30 വരെ...
