ജില്ലാപഞ്ചായത്തിൽ 93 സ്ഥാനാർഥികൾ

Share our post

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ 25 ഡിവിഷനുകളിലേക്ക് മത്സരരംഗത്ത് ഉള്ളത് 93 സ്ഥാനാർഥികൾ. ആകെ 128 പേരാണ് പത്രിക സമർപ്പിച്ചത്. 35 പേർ പത്രിക പിൻവലിച്ചു.

ഡിവിഷൻ നമ്പർ, പേര്, സ്ഥാനാർഥികൾ എന്ന ക്രമത്തിൽ

1.കരിവെള്ളൂർ: ഉഷ മുരളി (കോൺ.), ലേജു ജയദേവൻ (സിപിഎം), എം വിജയലക്ഷ്മി (ബിജെപി).

2.മാതമംഗലം: മഹിത മോഹൻ (കോൺ.), രജനി മോഹൻ (സിപിഎം), രമ സനിൽ കുമാർ (ബിജെപി).

3.നടുവിൽ: ജോജി വർഗീസ് വട്ടോളി (കോൺ.), എം പി ജോയി (ബിജെപി), ഡൊമിനിക് എൻ തോമസ് (എഎപി), രാജേഷ് മാത്യു (കോൺ. എസ്).

4.പയ്യാവൂർ: ജെയിംസ് മൈക്കിൾ (ജെഡിഎസ്), പി വി ജോസഫ് പാരിക്കാപ്പള്ളിൽ (എഎപി), ജോർജ് ജോസഫ് (ബേബി തോലാനി കോൺ.), എ.ബിജുമോൻ (ബിഡിജെഎസ്).

5.പടിയൂർ: നിത ഷാജി (ബിജെപി), ബോബി എണ്ണച്ചേരിയിൽ (കേരള കോൺ. എം), ഷീബ വർഗീസ് (കേരള കോൺ.).

6.പേരാവൂർ: നവ്യ സുരേഷ് (സിപിഎം), ലതിക സുരേഷ് (ബിജെപി), സജിത മോഹൻ (കോൺ.).

7.കൊട്ടിയൂർ: എം.എ.ആന്റണി (എൻസിപി പവാർ), ജെയ്‌സൺ കാരക്കാട്ട് (കോൺ.), നാരായണ കുമാർ (സ്വത.), പ്രഭാകരൻ മണലുമാലിൽ (ബിഡിജെഎസ്), ടി ജെ സ്റ്റാനിസ്ലാവോസ് (എഎപി).

8.കോളയാട്: എം.ആഷിത അനന്തൻ (കോൺ.), ജാൻസമ്മ (എഎപി), സിജാ രാജീവൻ (സിപിഐ), സ്മിത (ബിജെപി).

9.കൊളവല്ലൂർ: അർജുൻ വാസുദേവ് (ബിജെപി), സി കെ മുഹമ്മദലി (ലീഗ്), രവീന്ദ്രൻ കാട്ടിൽ (സ്വത.), രവീന്ദ്രൻ കുന്നോത്ത് (ആർജെഡി), റമീസ് ചെറുവോട്ട് (എഎപി), ഹാറൂൺ കടവത്തൂർ (എസ്ഡിപിഐ).

10.പാട്യം: നിമിഷ രഘുനാഥ് (കോൺ.), കെ സി നൗഷീന (എസ്ഡിപിഐ), കെ പ്രബിഷ (ബിജെപി), ടി ഷബ്‌ന (സിപിഎം).

11.പന്ന്യന്നൂർ: നിഷ നെല്യാട്ട് (കോൺ.), പി പ്രസന്ന (സിപിഎം), ശ്രുതി പൊയിലൂർ (ബിജെപി).

12.കതിരൂർ: രശ്മി ജയരാജൻ (ബിജെപി), വീണ വിശ്വനാഥ് (കോൺ.), എ കെ ശോഭ (സിപിഎം).

13.പിണറായി: അഖില വിപിൻ (ബിജെപി), കെ അനുശ്രീ (സിപിഎം), ജ്യോതി ജഗദീഷ് (കോൺ.).

14.പെരളശ്ശേരി: ജിതിൻ രഘുനാഥ് (ബിജെപി), ബിനോയ് കുര്യൻ (സിപിഎം), ഷക്കീർ മൗവഞ്ചേരി (ലീഗ്).

15.അഞ്ചരക്കണ്ടി: ജസ്‌ലീന (ലീഗ്), ഒ സി ബിന്ദു (സിപിഎം), ഷൈജ ശശിധരൻ (ബിജെപി).

16.കൂടാളി: പി പി റെജി (സിപിഎം), സുനീത അബൂബക്കർ (ലീഗ്), സുപ്രഭ ചന്ത്രോത്ത് (ബിജെപി).

17.മയ്യിൽ: മോഹനൻ (കോൺ.), കെ മോഹനൻ (സിപിഎം), കെ സജേഷ് (ബിജെപി).

18.കൊളച്ചേരി: അബ്ദുൾ സമദ് (എഎപി), അബ്ദുള്ള നാറാത്ത് (എസ്ഡിപിഐ), കോടിപ്പൊയിൽ മുസ്തഫ (ലീഗ്), രാഹുൽ രാജീവൻ (ബിജെപി), എ സുനിൽ കുമാർ (സ്വത.), കെ സമീഉല്ലാ ഖാൻ (ഐഎൻഎൽ).

19.അഴീക്കോട്: കെ വി രതീശൻ (എഎപി), കെ വി ഷക്കീൽ (സിപിഎം), സുധീഷ് കടന്നപ്പള്ളി (സിഎംപി), സി കെ സുരേഷ് വർമ (ബിജെപി), ടി വി റഹീം (എസ്ഡിപിഐ).

20.കല്യാശ്ശേരി: ചന്ദ്രൻ പനയൻ (കോൺ.), വി വി പവിത്രൻ (സിപിഎം), സി ബാലകൃഷ്ണൻ (ബിഎസ്‌പി), എസ് സുമേഷ് (ബിജെപി).

21.മാട്ടൂൽ: അബ്ദുൾ നിസാർ വായിപ്പറമ്പ് (സിപിഐ), എസ് കെ പി സക്കറിയ (ലീഗ്), എ വി സനിൽ (ബിജെപി), സാദിഖ് (എഎപി).

22.ചെറുകുന്ന്: ടി ഷിജിമോൾ (കോൺ.), എം വി ഷിമ (സിപിഎം), സാവിത്രിയമ്മ കേശവൻ (ബിജെപി).

23.കുറുമാത്തൂർ: എ പ്രദീപൻ (സിപിഐ), പി കെ മുസ്തഫ (എസ്ഡിപിഐ), മുഹ്‌സിൻ കാതിയോട് (കോൺ.), രമേശൻ ചെങ്ങൂന്നി (ബിജെപി).

24.പരിയാരം: ഗംഗാധരൻ കാളീശ്വരം (ബിജെപി), ജംഷീർ ആലക്കാട് (ലീഗ്), പി രവീന്ദ്രൻ (സിപിഎം), സാനിച്ചൻ മാത്യു (എഎപി).

25.കുഞ്ഞിമംഗലം: പി വി ജയശ്രീ (സിപിഎം), ഷാഹിന അബ്ദുള്ള (സിഎംപി), സുമിത അശോകൻ (ബിജെപി).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!