Day: November 25, 2025

തിരുവനന്തപുരം:-ക്യാമറ ഘടിപ്പിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ ആവശ്യപ്രകാരം ഇതിനുള്ള സമയം നീട്ടിനല്‍കിയിരുന്നതാണ്....

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരും കണ്ണൂർ സിറ്റി സൈബർ ക്രൈം...

കേ​ള​കം: അ​പൂ​ർ​വ​മാ​യി ക​ണ്ടു​വ​രാ​റു​ള്ള നാ​ട്ടു​മ​യൂ​രി ശ​ല​ഭ​ത്തെ കേ​ള​കം ശാ​ന്തി​ഗി​രി​യി​ൽ ക​ണ്ടെ​ത്തി. തെ​രു​വ​മു​റി ലി​ജോ​യു​ടെ വീ​ട്ടു പ​രി​സ​ര​ത്താ​ണ് ശ​ല​ഭ​ത്തെ ക​ണ്ടെ​ത്തി​യ​ത്. കേ​ള​കം ശ​ല​ഭ ഗ്രാ​മം കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​യ ലി​ജോ​യാ​ണ്...

കണ്ണൂർ: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സുഗമമായും ഫലപ്രദമായും നടത്തുന്നതിന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ ജില്ലാതല നോഡല്‍ ഓഫീസര്‍മാരെ...

പേരാവൂർ: ദേശീയ മാസ്റ്റേഴ്സ് അക്വാറ്റിക് ചാംപ്യൻഷിപ്പിൽ പേരാവൂർ സ്വദേശി ജോയ് കോക്കാട്ടിന് മൂന്ന് മെഡൽ. 200 മീറ്റർ, 400 മീറ്റർ ഫ്രീസ്റ്റൈലിൽ വെള്ളി മെഡലും 100 മീറ്റർ...

കുവൈത്ത്: കുവൈത്തിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം. അപകടത്തിൽ കണ്ണൂർ കൂടാളി സ്വദേശി രാജേഷ് മുരിക്കൻ (38) മരിച്ചു. നോർത്ത് കുവൈത്തിൽ അബ്‌ദല്ലിയിൽ സ്ഥിതി ചെയ്യുന്ന...

കണ്ണൂർ: കേസുകൾ കോടതിയിൽ തീർപ്പായതിനുശേഷം ഉടമസ്ഥർക്ക് നോട്ടീസ് അയച്ചിട്ടും അവകാശികൾ ഹാജരാകാത്ത വിവിധ പോലീസ് സ്റ്റേഷനുകളിലുള്ള വാഹനങ്ങൾ ഡിസംബർ 4 ന് (04/12/2025) ഈ-ലേലത്തിൽ വിൽപ്പനയ്ക്ക് വയ്ക്കുന്നു....

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള പത്രിക പിൻവലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലാ പഞ്ചായത്തിലെ 25 ഡിവിഷനുകളിലേക്ക് മത്സരരംഗത്ത് ഉള്ളത് 93 സ്ഥാനാർഥികൾ....

കണ്ണൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ച് കിട്ടുന്നതിനായി പോസ്റ്റിങ്ങ് ഓര്‍ഡറിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!