Day: November 20, 2025

കണ്ണൂർ:ജില്ലയിലെ പൊതു വിദ്യാഭ്യാസ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അഞ്ച് സ്കൂളുകളിൽ പരിശോധന നടത്തി. അധ്യാപക, അനധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ്...

സംസ്ഥാനത്ത് ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർദ്ധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതല്‍ ആണ് ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത്. ഇതിനൊപ്പം...

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബര്‍ 21 ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് അവസാനിക്കും. പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ/ തന്റെ നിര്‍ദ്ദേശകന്‍...

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്ന് ഓണ്‍ലൈനിൽ പരിശോധിക്കേണ്ട സംവിധാനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ sec.kerala.gov.in ൽ പുന:സ്ഥാപിച്ചു. സപ്ലിമെന്ററി വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ...

പാനൂർ: സ്കൂട്ടറിൽ ജോലിക്ക് പോകുന്ന യുവതിക്ക് പാനൂർ അയ്യപ്പക്ഷേത്രത്തിനടുത്ത് റോഡിൽ വച്ച് ഇരുചക്രവാഹനത്തിൽ എത്തിയ രണ്ട് അംഗ സംഘം മുഖത്ത് സ്പ്രേ അടിക്കുകയായിരുന്നു.  മുഖത്ത് നീറ്റലുണ്ടായ യുവതി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!