Day: November 17, 2025

കണ്ണൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ നവംബർ 17 തിങ്കളാഴ്ച ആകെ 121 നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 57, ഗ്രാമപഞ്ചായത്തുകളിൽ 60,...

ക​ണ്ണൂ​ർ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സൈ​ബ​ർ ത​ട്ടി​പ്പു സം​ഘ​ത്തി​ന്റെ കെ​ണി​യി​ൽ​പെ​ട്ട എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് അ​ര​ക്കോ​ടി​യി​ല​ധി​കം രൂ​പ ന​ഷ്ട​മാ​യി. എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ 43 കാ​ര​ന്റെ പ​രാ​തി​യി​ൽ...

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നായനാർ റോഡിൽ ഫർദീൻ മഹലിൽ മൻസീർ-ഫസ്ന ദമ്പതികളുടെ മകൾ ഫാത്തിമത്തുൽ ആലിയാക്ക് അപൂർവ ജനിതക രോഗം. ഓടിക്കളിച്ച മൂന്ന് വയസ്സുകാരി ഇപ്പോൾ നടക്കുമ്പോൾ...

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനു വേണ്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കണ്ടന്റുകളുടെ നിരീക്ഷണം ഊർജിതമാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം...

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങൾക്കെതിരായ എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി....

പേരാവൂർ: തെറ്റുവഴി വാർഡ് സീറ്റുമായി ബന്ധപ്പെട്ട് പേരാവൂർ മണ്ഡലം കോൺഗ്രസിലുണ്ടായ പടലപ്പിണക്കം പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം വൈകിക്കുന്നു. ആകെയുള്ള 17 സീറ്റുകളിൽ രണ്ട് സീറ്റുകളിൽ മുസ്ലിം...

കണ്ണൂര്‍: ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ, മോട്ടോർ വാഹന നഷ്ടപരിഹാരം, സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ, കോടതികളിൽ എത്താത്ത തർക്കങ്ങൾ എന്നിവ പരിഗണിക്കുന്നതിന് സംസ്ഥാന...

പഴശ്ശി: ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ കനാലുകളിലൂടെയുള്ള ജലവിതരണം നടത്തുന്നതിന്റെ ഭാഗമായി ബാരേജിന്റെ മുഴുവന്‍ ഷട്ടറുകളും നവംബര്‍ 18 മുതല്‍ പൂര്‍ണമായും അടച്ച് പഴശ്ശി റിസര്‍വോയറിന്റെ മുഴുവന്‍...

കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് ജില്ലാതലത്തില്‍ എംസിസി ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ച് തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍...

മുണ്ടക്കയം: ശബരിമല തീർത്ഥാടകരുടെ വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് ആറുപേർക്ക് പരിക്കേറ്റു. ശബരിമല പാതയിൽ മുണ്ടക്കയം അമരാവതിക്ക് സമീപമാണ് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!