കോഴിക്കോട്:ഭക്ഷ്യധാന്യങ്ങളുടെ തൂക്കത്തിൽ കൃത്യത ഉറപ്പുവരുത്താനും തട്ടിപ്പുകൾ തടയാനുമായി റേഷൻകടകളിലെ ഇപോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിക്കായുള്ള ഇല ക്ട്രോണിക് ത്രാസുകൾ സ്ഥാപിക്കാനുള്ള ടെൻഡർ പൊതുവിതരണ...
Day: November 4, 2025
പറശ്ശിനി: വെള്ളിക്കീല്‍ ഇക്കോ പാർക്കിന്റെയും വെള്ളിക്കീല്‍-പറശ്ശിനിക്കടവ് ടൂറിസം കോറിഡോറിന്റെയും പ്രവൃത്തി ഉദ്‌ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. നാട്ടില്‍ ടൂറിസം...
ആധാർ സാക്ഷ്യപ്പെടുത്തണം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് മത്സ്യത്തൊഴിലാളി/ അനുബന്ധത്തൊഴിലാളി/വിധവ പെൻഷൻ കൈപറ്റുന്ന കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ ഗുണഭോക്താക്കൾ നവംബർ 20 ന് മുൻപായി ആധാർ സഖ്യപ്പെടുത്തണം....
തളിപ്പറമ്പ് (കണ്ണൂർ): കണ്ണൂരിൽ കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണ് മരിച്ച മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്‍റെ മരണം കൊലപാതകം. കിണറ്റിലേക്ക് കൈയിൽനിന്ന് വഴുതി വീണതല്ലെന്നും എറിഞ്ഞ് കൊന്നതാണെന്നും മാതാവ്...
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരുണ്ടോ എന്നറിയാനായി മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ പുറത്തിറക്കിയ ക്യു ആർ കോഡ് പരിശോധിക്കുമ്പോൾ ചിലർക്ക് ബ്ലാങ്ക് സ്ക്രീൻ ആണ് ലഭിക്കുന്നത്. അപ്പോൾ വോട്ടർ പട്ടികയിൽ...
തിരുവനന്തപുരം : പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ സുരക്ഷിതയാത്ര ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ/ ടാക്‌സി പ്ലാറ്റ്ഫോമായ കേരള സവാരി 2.0 പൂർണ്ണ അർഥത്തിൽ പ്രവർത്തനം ആരംഭിക്കുന്നതായി...
മൂന്ന് മെഡിക്കൽ കോളേജുകൾക്ക് പുതിയ കാത്ത് ലാബ്; അത്യാധുനിക സംവിധാനങ്ങൾക്ക് 44 കോടി രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: ആലപ്പുഴ, എറണാകുളം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ...
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ് ശിക്ഷ. 11,75,000 രൂപ പിഴയും അടയ്ക്കണം. തിരുവനന്തപുരം സ്വദേശിയായ...
ന്യൂഡൽഹി: ഇന്ത്യയില്‍ കോള്‍ഗേറ്റ് കമ്ബനിയുടെ വില്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. എന്നാല്‍ വിചിത്രമായി മറുപടിയാണ് കമ്ബനി മുന്നോട്ടുവെക്കുന്നത്.പല്ലു തേക്കാൻ ഇന്ത്യക്കാർ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കമ്ബനി പറയുന്നത്....
തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ‘ജി.എസ്.ടി രജിസ്‌ട്രേഷൻ ഡ്രൈവ്’ എല്ലാ ജില്ലകളിലും ആരംഭിച്ചു. കൂടുതൽ വ്യാപാരികളെ ജി.എസ്.ടി സംവിധാനത്തിൻറെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനും, ജി.എസ്.ടി...
