Month: November 2025

തിരുവനന്തപുരം:ചാറ്റ് ആപ്പുകളുടെ ഉപയോഗത്തില്‍ പുതിയ നിയന്ത്രണവുമായി കേന്ദ്ര സര്‍ക്കാര്‍. അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം....

ഇടുക്കി: ആനച്ചാലില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിയ സ്‌കൈ ഡൈനിങ്ങിന് ഒരു അനുമതിയും ഉണ്ടായിരുന്നില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍. ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. സുരക്ഷാ...

തിരുവനന്തപുരം: അറസ്റ്റിലായ സ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന വടകര ഡി.വൈ.എസ്.പി എ. ഉമേഷിനെ ​സർവിസിൽനിന്ന് സസ്​പെൻഡ് ചെയ്തു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഉമേഷ് മെഡിക്കൽ അവധിയിൽ...

തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കായി പൊലീസ്‌ അന്വേഷണം ഊർജിതം. വ്യാഴാഴ്‌ച യുവതി തെളിവ് സഹിതം...

​തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തിപ്പെട്ടേക്കും. അതേസമയം ഡിറ്റ് വാ...

നീലേശ്വരം: മാലിന്യം മൂടിയ ഇടം പൂന്തോട്ടമാക്കി ദമ്പതിമാർ. നീലേശ്വരം മാർക്കറ്റ് ജങ്ഷനും കരുവാച്ചേരിക്കും ഇടയിൽ രാമരം റോഡിലാണ് മാലിന്യം കുന്നുകൂടിയ ഇടം ദമ്പതിമാർ ഉദ്യാനമാക്കി മാറ്റിയത്. സംസ്ഥാന...

ആലപ്പുഴ: പുതിയ ആധാർ കാർഡിനും നിലവിലുള്ളവ തിരുത്താനും നൽകേണ്ട രേഖകളുടെ പട്ടികയിൽനിന്ന് പലതും ആധാർ അതോറിറ്റി (യുഐഡിഎഐ) ഒഴിവാക്കി. പാൻ കാർഡ്, സ്കൂൾ വിടുതൽ-ട്രാൻസ്ഫർ, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ,...

കൂത്താട്ടുകുളം (കൊച്ചി): ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു...

തിരുവനന്തപുരം: എസ്.ഐ.ആറിന്റെ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എസ്.ഐ.ആറിന്റെ ഫോമുകൾ സമർപ്പിക്കാനുള്ള സമയപരിധി ഒരാഴ്ച നീട്ടിയിട്ടുണ്ട്. ഇതോടെ എനുമറേഷൻ ഫോമുകൾ ഡിസംബർ 11നുള്ളിൽ നൽകിയാൽ മതിയാകും....

തിരുവനന്തപുരം: മൈക്ക് അനൗണ്‍സ്മെന്‍റ് വാഹനമായി ഉപയോഗിക്കുന്നതിന് ടാക്സി വാഹനങ്ങള്‍ക്കു പുറമെ സ്വകാര്യ വാഹനങ്ങള്‍ക്കും അപേക്ഷ നല്‍കാമെന്ന് ഹൈക്കോടതി. കേരള പൊലീസിന്‍റെ പോർട്ടലായ ‘തുണ’ യിൽ അപേക്ഷിക്കുമ്പോൾ ടാക്സി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!