പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമം
 
         
        പേരാവൂർ : പേരാവൂർ റസിഡന്റ്സ് അസോസിയേഷൻ കുടുംബ സംഗമം നടത്തി.പ്രസിഡന്റ് എം. ശൈലജ ടീച്ചർ അധ്യക്ഷയായി. സിക്രട്ടറി എസ്.ബഷീർ, അരിപ്പയിൽ മജീദ്, യു. വി. റഹിം, ഭാസ്കരൻ, ശ്രീനിവാസൻ, കെ. പി. അബ്ദുൾ റഷീദ്, ഇർഫാന, വി.കെ.സാദിഖ്,പൊയിൽ ഉമ്മർ ഹാജി, സി.മായിൻ എന്നിവർ സംസാരിച്ചു.