തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും
2.83കോടിവോട്ടർമാരാണ്കരട്പട്ടികയിൽഉണ്ടായിരുന്നത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ച പുതുക്കിയകരട് വോട്ടർ പട്ടികയാണ്പരിശോധനകൾക്ക്ശേഷംഅന്തിമമാക്കുന്നത്. 2.83 കോടി വോട്ടർമാരാണ് കരട്പട്ടികയിൽഉണ്ടായിരുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കം ആകെഏഴ്ലക്ഷത്തിലധികം അപേക്ഷകൾ ലഭിച്ചു. ഇത്തവണരണ്ടുതവണയാണ് വോട്ടർ പട്ടികയിൽപേര് ചേർക്കുന്നനടപടിയുണ്ടയത്. നേരത്തെ സെപ്റ്റംബർ രണ്ടിന്എല്ലാനടപടികൾക്കുംശേഷംഅന്തിമപട്ടികപ്രസിദ്ധീകരിച്ചതാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച സവിശേഷ നമ്പറിന് പിന്നാലെയാണ് വീണ്ടും വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നനടപടിയുണ്ടായത്.അന്തിമപട്ടികപ്രസിദ്ധീകരിക്കുന്നതോടെ തെരഞ്ഞെടുപ്പ് വിജ്ഞാ പനവും ഉടൻ ഉണ്ടായേക്കും.
