Day: October 25, 2025

കണ്ണൂർ : ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രകാരം ഫൈബർ ബോട്ടിൽ പട്രോളിംഗ് നടത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഫിഷറീസ്...

കൊച്ചി: ഫാ. ആന്റണി കാട്ടിപറമ്പിലിനെ കൊച്ചി ബിഷപ്പായി പോപ്പ് നിയമിച്ചു. ശനി വൈകുന്നേരം മൂന്നരയ്ക്കായിരുന്നു പ്രഖ്യാപനം. നിലവില്‍ കൊച്ചി രൂപതയുടെ ജുഡീഷ്യല്‍ വികാരിയായി സേവനമനുഷ്ഠിക്കുകയാണ്. 1970 ഒക്ടോബര്‍...

പേരാവൂർ : നവീകരിച്ച പേരാവൂർ പോലീസ് സ്റ്റേഷൻ- ശ്രീകൃഷ്ണ ക്ഷേത്രം റോഡ് പഞ്ചായത്ത് പ്രസിഡന്റ് പി. പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. ശൈലജ...

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐകളിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിലന്വേഷകരായി തുടരുന്നവർക്കും ജോലി നൽകുന്നതിനുള്ള ബൃഹത് കർമപരിപാടിയുമായി സംസ്ഥാന...

ഇരിട്ടി : മലയോരമേഖലയിലും ഗ്രാമീണമേഖലയിലും പാതിവഴിയിൽ ഓട്ടം നിർത്തുന്ന സ്വകാര്യ ബസുകളെ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ്. പെർമിറ്റ് കൈക്കലാക്കിയശേഷം പേരിന് ഒന്നോ രണ്ടോ മാസം ഓടി ഗ്രാമീണ...

തളിപ്പറമ്പ് : നഗരമധ്യത്തിൽ ബസ്‌സ്റ്റാൻഡ്‌ ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിൽ ഷീലോഡ്ജ് ഒരുങ്ങുന്നു. ടൗണിൽ എത്തിപ്പെടുന്ന സ്ത്രീകൾക്ക് താമസത്തിനുള്ള ഇടം ലഭിക്കും. 24 പേർക്ക് രാത്രി ഉറങ്ങാം. ആധുനികരീതിയിലുള്ള...

കണ്ണൂർ : ജില്ലയിലെ പട്ടയമിഷന്റെ ജോലികൾക്കായി സർവേയർ, ചെയിൻമാൻ/ ഹെൽപ്പർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്കുള്ള അഭിമുഖം ഒക്ടോബർ 29-ന് രാവിലെ 10 മണിക്ക് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ...

പേരാവൂര്‍: യുഡിഎഫ് പേരാവൂര്‍ പഞ്ചായത്ത് സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 17 സീറ്റുകളില്‍ 15-ല്‍ കോണ്‍ഗ്രസും രണ്ട് സീറ്റുകളില്‍ മുസ്ലിം ലീഗും മത്സരിക്കും. ജനറല്‍ വാര്‍ഡായ പേരാവൂര്‍...

കൂത്തുപറമ്പ്: കെഎസ്ഇബി ഉദ്യോഗസ്ഥൻ പുഴയിൽ ചാടി മരിച്ചു. കെഎസ്ഇബി കാടാച്ചിറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് എരുവട്ടി പാനുണ്ട സ്വദേശി കെ എം ഹരീന്ദ്രനാണ് മരിച്ചത്. ഇന്ന് രാവിലെയാണ്...

ബേഗൂർ: കർണാടക ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് ദാരുണാന്ത്യം. മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ, ഭാര്യ നസീമ എന്നിവരാണ് മരിച്ചത്. കാറും ലോറിയും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!