Day: October 23, 2025

കണ്ണൂർ: ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ 16 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം. നാല് തദ്ദേശസ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാന്റ് പദ്ധതികൾക്കും യോഗം അംഗീകാരം നൽകി....

തിരുവനന്തപുരം: സർക്കാരിന്റെ കാലാവധി കഴിയാൻ മാസങ്ങൾ മാത്രം ശേഷിക്കെ വേതനവർദ്ധന അടക്കമുളള വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിൽ സ്‌കൂൾ പാചക തൊഴിലാളികൾ സമരത്തിലേക്ക്. നവംബർ 15ന് വയനാട് കളക്ടറേറ്റിന് മുന്നിലും...

കണ്ണൂര്‍: വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര സംഘടിപ്പിക്കുന്ന മൂന്നാമത് ഉത്തര മേഖല വള്ളംകളി ജലോത്സവം 26-ന് നടത്തും. പകൽ 11 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും....

കണ്ണൂർ: മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും വർധിച്ചതിനു പിന്നാലെ പരിശോധന കടുപ്പിച്ച് എക്സൈസും പൊലീസും. മയക്കുമരുന്നുകളുമായി നിരവധി യുവാക്കളെയും യുവതികളെയും വിദ്യാർഥികളെയുമാണ് അധികൃതർ ഇതിനകം പിടികൂടിയത്. പൊലീസ് പിടികൂടിയ...

കണ്ണൂർ: മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസിൽ ചോർച്ച. ചൊവ്വാഴ്ച രാത്രിയുണ്ടായ മഴയിലാണ് മാവേലി എക്സ്പ്രസിന്റെ സെക്കൻഡ് എ.സി കോച്ചിൽ ചോർച്ചയുണ്ടായത്. ചോർച്ച കാരണം യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. സീറ്റിലിരിക്കാൻ...

പാനൂർ: വള്ള്യായി നവോദയ കുന്നിൽ കിൻഫ്ര വ്യവസായ പാർക്കിന് അക്വയർ ചെയ്ത സ്ഥലത്ത് അനധികൃത ചെങ്കൽ ഖനനം. ഈ പ്രദേശത്ത് ഖനനം നിരോധിച്ച് രണ്ടു വർഷം തന്നെ...

കണ്ണൂർ: നാളികേരം, ചക്ക , മാങ്ങ, തേന്‍ എന്നിവയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങൾക്കൊപ്പം അലങ്കാര വസ്തുക്കള്‍, മ്യൂറല്‍ പെയിന്റിംഗുകള്‍, ഡിസൈനര്‍ തുണിത്തരങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി നവീനവും പരമ്പരാഗതവുമായ ഉല്‍പ്പന്നങ്ങളുമായി...

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 214 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ ജനറൽ പർപ്പസ്‌...

തിരുവനന്തപുരം: ഒക്ടോബർ 25ന് ഉച്ചയ്ക്കുശേഷം 01.30 മുതൽ 03.05 വരെ കണ്ണൂർ പയ്യാമ്പലം ജിവിഎച്ച്എസ്എസ് ഫോർ ഗേൾസിൽ നടത്താനിരുന്ന പിഎസ്‍സി പരീക്ഷയിൽ മാറ്റം. രജിസ്റ്റർ നമ്പർ 1208485...

തിരുവനന്തപുരം: രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചി ഇൻഫോപാർക്ക്. കിഴക്കമ്പലം വില്ലേജിൽ 300 ഏക്കർ ഭൂമിയിലാണ് ഇൻഫോപാർക്ക്‌ മൂന്നാംഘട്ട വികസനം ലക്ഷ്യമിടുന്നത്‌. കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!