Day: October 22, 2025

കണ്ണൂർ: മാനേജ്മെന്റുകൾക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന തൊഴിൽ ചൂഷണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ ചെയർപേഴ്സൺ പി....

പേരാവൂർ : തെരുവുനായയുടെ കടിയേറ്റ് മദ്രസ വിദ്യാർഥിനിക്ക് പരിക്കേറ്റു. പേരാവൂർ മുനീറുൽ ഇസ്ലാം മദ്രസ ആറാം ക്ലാസ് വിദ്യാർത്ഥിനി ബംഗളക്കുന്നിലെ പുതിയ വീട്ടിൽ ഫിയ ഫാത്തിമക്കാണ് (11)...

കാഞ്ഞങ്ങാട്‌: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 7വർഷം കഠിന തടവും 25,000 രൂപപിഴയും. പ്രതിമണിയാട്ട് സൗത്ത് സ്വദേശി ആടോട്ട്‌ വീട്ടിൽ പ്രതീഷിനെ(44} യാണ്‌ ഹോസ്ദുർഗ്...

തിരുവനന്തപുരം: അറബിക്കടലിൽ തീവ്ര ന്യുനമർദ്ദവും ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യുനമർദ്ദവും രൂപപ്പെട്ടു. കേരളത്തിൽ അടുത്ത അ‍ഞ്ച് ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യത....

തിരുവനന്തപുരം: 20 കാറ്റഗറിയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ചൊവ്വാഴ്‌ച ചേർന്ന പിഎസ്‌സി കമീഷൻ യോഗം തീരുമാനിച്ചു. ഒമ്പത്‌ വിഭാഗത്തിൽ സംസ്ഥാനതലത്തിൽ ജനറൽ റിക്രൂട്ട്‌മെന്റ്‌ നടക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന...

പേരാവൂർ: അഗ്നിരക്ഷാ നിലയത്തിന് സമീപത്തെ അങ്കണവാടിയുടെ മതിലിടിഞ്ഞ് വീണ് അപകടം. സമീപത്തെ വേലായുധൻ എന്നവരുടെ വീട്ടുമുറ്റത്തേക്കാണ് മതിലിടിഞ്ഞത്.

തിരുവനന്തപുരം: കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർക്ക് ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോ​ഗത്തിൽ തീരുമാനം. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ൽ നടത്തിയ ആദ്യഘട്ട മെഡിക്കൽ പരിശോധനയുടെയും ഫിൽഡ് തല പരിശോധനയുടെയും...

തിരുവനന്തപുരം: അതിതീവ്ര മഴ പ്രതീക്ഷിച്ചിരുന്നതിനാല്‍ മലപ്പുറം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. എന്നാല്‍, ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ...

ചെന്നൈ: ദീപാവലിത്തിരക്ക് പരിഗണിച്ച് ചെന്നൈ സെന്‍ട്രലില്‍നിന്ന് കോട്ടയത്തേക്ക് അനുവദിച്ച പ്രത്യേകതീവണ്ടി(06121)യുടെ ഒക്ടോബര്‍ 22-ന്റെ സര്‍വീസ് റദ്ദാക്കി. തിരിച്ച് കോട്ടയത്തുനിന്ന് (06122) ഒക്ടോബര്‍ 23-നുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്. ആവശ്യത്തിന്...

കോഴിക്കോട്: ജില്ലയില്‍ ഓണ്‍ലൈന്‍ വാതുവെപ്പിന്റെ ഇരകളായി കുട്ടികള്‍. വാതുവെപ്പില്‍ പണംനഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്കിടെ ബെംഗളൂരുവിലേക്ക് നാടുവിട്ടത് പ്ലസ്വണ്‍ വിദ്യാര്‍ഥികളായ മൂന്നുകുട്ടികള്‍. താമരശ്ശേരിയിലാണ് മൂന്നുസംഭവവും റിപ്പോര്‍ട്ടുചെയ്തത്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!