കണ്ണൂർ കോർപറേഷൻ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി
കണ്ണൂർ: കണ്ണൂർ കോർപറേഷൻ സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. പുതുതായി വന്ന കാഞ്ഞിര ഡിവിഷൻ ഉൾപ്പെടെ ആകെ 56 ഡിവിഷനുകളിൽ സ്ത്രീ സംവരണ വാർഡുകൾ ഇവയാണ്. ഡിവിഷൻ നമ്പർ ക്രമത്തിൽ
പള്ളിയാംമൂല – 1, പള്ളിക്കുന്ന് – 4, കൊറ്റാളി – 8, അത്താഴക്കുന്ന് – 9,ചേലോറ – 17,എളയാവൂർ നോർത്ത് – 21, മാച്ചേരി – 19,മുണ്ടയാട് – 23,മെലെ ചൊവ്വ – 27,താഴെചൊവ്വ – 28,കിഴുത്തള്ളി -29,ആറ്റടപ്പ – 31,ചാല -32,ആലിങ്കിൽ – 35,കീഴുന്ന -36,തോട്ടട -37,കാഞ്ഞിര- 39,പടന്ന -41,നീർച്ചാൽ- 43,അറക്കൽ -44,തെക്കീബസാർ – 47,ടെംബിൾ-48,തായത്തെരു -49,കാനത്തൂർ – 52,പയ്യാമ്പലം -53, ചാലാട് -55 എന്നിവയാണ് സ്ത്രീ സംവരണ ഡിവിഷനുകൾ .
വലിയന്നൂർ – 16,എളയാവൂർ സൗത്ത് – 22,എന്നിവ പട്ടികജാതി സ്ത്രീ സംവരണവും തുളിച്ചേരി – 11 പട്ടികജാതി ജനറൽ സംവരണ ഡിവിഷനുമാവും.
