വിവിധ തസ്തികകളിൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചു

Share our post

തിരുവനന്തപുരം :കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, കേരള മിനറല്‍സ് ആൻ്റ് മെറ്റല്‍സ് ലിമിറ്റഡ് തുടങ്ങിയിട്ടുള്ള വിവിധ പൊതു മേഖല സ്ഥാപനങ്ങളിൽ ക്ല‍ർക്ക്, കാഷ്യ‍ർ, ജൂനിയ‍ർ അസിസ്റ്റ​ന്റ്, സീനിയര്‍ അസിസ്റ്റന്റ്, അസിസ്റ്റ​ന്റ് തുടങ്ങിയ വിവിധ തസ്തികകളിൽ പിഎസ് സി അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!