Day: October 17, 2025

മലപ്പുറം: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്. പെരിന്തൽമണ്ണ അർബൻ ബാങ്ക്‌ നൽകുന്ന അൻപതിനായിരം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ്‌ അവാർഡ്....

ന്യൂ ഡല്‍ഹി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ ഇമ്പോര്‍ട്ടന്‍സ് (ഐഎന്‍ഐ) കമ്പൈന്‍ഡ് എന്‍ട്രന്‍സ് ടെസ്റ്റ് (സിഇടി) 2026...

ഒറ്റപ്പാലം: കണ്ണട ഉപയോഗിക്കുന്നയാളാണോ, എന്നാൽ ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷയിൽ കണ്ണടവെച്ച ഫോട്ടോതന്നെ വേണം. സ്ഥിരമായല്ലാതെ കണ്ണട ഉപയോഗിക്കുന്നവരുടെ അപേക്ഷയിലും കണ്ണടയുള്ള ഫോട്ടോ വേണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം....

ഇരിട്ടി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിന്റെ കൈവരിയിൽ ഇടിച്ചതിനെ തുടർന മേൽക്കൂരയിലെ ഇരുമ്പ് ദണ്ട് ഇളകിയതിനാൽ ഇതുവഴിയുള്ള യാത്രക്കാർക്ക് അപകടം സംഭവിക്കാതിരിക്കാൻ വേണ്ടിയാണ് പാലം താൽക്കാലികമായി പൊതുമരാമത്ത്...

റാന്നി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ പിടിയിലായ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു. ഒക്ടോബർ 30വരെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിലുണ്ടാകുക....

നിലപാടിലുറച്ച് സെന്റ് റീത്താസ് സ്‌കൂള്‍, നിബന്ധനകള്‍ പാലിച്ചാല്‍ വിദ്യാര്‍ഥിയെ സ്വീകരിക്കും 'ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറഞ്ഞത്; കുട്ടിക്ക് സംരക്ഷണം നൽകും'; വി....

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച്‌ യാത്രക്കാരുടെ തിരക്കിനെ തുടർന്ന്‌ വിവിധ ട്രെയിനുകൾക്ക്‌ താൽക്കാലികമായി അധിക കോച്ച്‌ അനുവദിച്ചു. സ്‌പെഷ്യൽ ട്രെയിൻ അനുവദിക്കുന്നതിന്‌ പകരമായാണ്‌ ഒരു കോച്ചുമാത്രം അനുവദിച്ചത്‌. കേരളത്തിന്‌ അകത്തും...

കൊച്ചി: ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾ പിരിക്കാൻ ഹൈക്കോടതി അനുമതി. 71 ദിവസത്തിന് ശേഷമാണ് ടോൾ വിലക്ക് നീക്കുന്നത്. ആ​ഗസ്ത് 6നാണ് ​ടോൾ പിരിവിന് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്....

തിരുവനന്തപുരം :മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തിയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം ജനുവരിമുതൽനടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ അറിയിച്ചിരുന്നു. ഇത് പ്രകാരംടിക്കറ്റ്റദ്ദാക്കാതെത്തന്നെ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റ്...

തിരുവനന്തപുരം :സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വര്‍ധിച്ചത്. ഒരു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!