Day: October 15, 2025

തിരുവനന്തപുരം:പൊതുവെ കരൾരോഗം ആദ്യഘട്ടത്തിൽ തിരിച്ചറിയുക വെല്ലുവിളിയാണ്. നിശബ്ദ കൊലയാളി എന്നാണ് കരൾ രോഗത്തെ പൊതുവെ വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് മരണകാരണമായ രോഗങ്ങളില്‍ പത്താം...

തിരുവനന്തപുരം: പ്രവാസി കേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ സേവനത്തിനായി ഇനി മൊബൈൽ ആപ്പും....

പഴയങ്ങാടി: പുതിയങ്ങാടിയിൽ പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തിൽ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി ശിബ ബെഹ്റ (34) ആണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ സുഭാഷ് ബഹറ,...

മുണ്ടക്കയം: രാജ്യാന്തര ലോങ്ജംപ് താരം കൂട്ടിക്കൽ പറത്താനം മടിയ്ക്കാങ്കൽ എം.സി. സെബാസ്റ്റ്യൻ (61) അന്തരിച്ചു.1980കളുടെ അവസാനവും 90കളുടെ ആദ്യവും ദേശീയ അത്​ലറ്റിക്സിൽ കേരളത്തിന്‍റെ അഭിമാന താരമായിരുന്നു. 1985-90...

തെന്മല: തെന്മല രാജാക്കൂപ്പിൽ കാട്ടിനുള്ളിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി പൊലീസ്. വനമേഖലയായതിനാൽ അവിടേക്ക് ട്രെക്കിങ്ങ് നിരോധിച്ച് മുന്നറിയിപ്പ് നിലനിൽക്കെയാണ് അനധികൃതമായി യുവാക്കൾ പ്രവേശിച്ചത്. കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കൾ...

കണ്ണൂർ: നഗരത്തിലെ ഗതാഗതം സുഗമമാക്കുന്ന സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ദ്രുതഗതിയിൽ. മേലെചൊവ്വ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾക്ക് സമാന്തരമായി സൗത്ത് ബസാർ മേൽപ്പാലത്തിന്റെ പ്രാരംഭ പ്രവൃത്തികളും ആരംഭിച്ചു....

തലശേരി : കെൽട്രോൺ തലശ്ശേരി നോളജ് സെന്ററിൽ പ്ലസ് ടു പാസായവർക്കുള്ള പ്രൊഫഷണൽ ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് എംബഡെഡ് സിസ്റ്റം, എസ് എസ് എൽ സി യോഗ്യതയുള്ളവർക്കുള്ള...

കൊച്ചി: കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിംഗ (80) എറണാകുളം കൂത്താട്ടുകുളത്തുവെച്ച് അന്തരിച്ചു. ശ്രീധരീയം നേത്രാശുപത്രിയിൽ ചികിത്സയ്ക്കെത്തിയതായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ശ്രീധരീയം ആശുപത്രിയുമായി റെയില ഒഡിംഗയ്ക്ക്...

കണ്ണൂർ: കണ്ണൂരിലെ വ്യാപാര പ്രമുഖനും വ്യവസായിയുമായ കെ. ശ്രീധരൻ(97) അന്തരിച്ചു. സേവോയി ഹോട്ടൽ, ശ്രീചന്ദ് ഹോസ്പിറ്റൽ, കെ.എസ്. ഡിസ്റ്റലറി, എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്. ഭക്തി സംവർധിനി യോഗം...

തലശേരി: കാഴ്ചയുടെ ആഘോഷമായ തലശേരി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്ച തിരിതെളിയും. ലിബർട്ടി തിയറ്ററിൽ വൈകിട്ട് അഞ്ചിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ദേശീയ സിനിമ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!