Day: October 14, 2025

കോഴിക്കോട്: നഗരത്തിൽ നിരോധിത എയർഹോണുകൾ ഉപയോഗിച്ച നാല്പതോളം ബസുകൾക്കെതിരേ നടപടി. കോഴിക്കോട് പുതിയസ്റ്റാൻഡ് കേന്ദ്രീകരിച്ചുനടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ബുധനാഴ്ചമുതൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ പരിശോധന...

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളിൽ ശനിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....

കണ്ണൂർ: സിപിഎം കണ്ണൂർ മുൻ ഏരിയാ സെക്രട്ടറി വയക്കാടി ബാലകൃഷ്ണൻ(86)അന്തരിച്ചു. 8അസുഖ ബാധിതനായി കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബീഡി തൊഴിലാളികളെ സംഘടിപ്പിച്ചാണ് വയക്കാടി പൊതുരംഗത്തെത്തിയത്. പള്ളിക്കുന്ന്...

തൃശൂർ: 2024-25 വർഷത്തിൽ കേരളത്തിൽ ശൈശവ വിവാഹത്തിൽ കേരളത്തിൽ വലിയ രീതിയിൽ വർദ്ധനവെന്ന് കണക്കുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജനുവരി 15 വരെ...

സ്വര്‍ണവിലയില്‍ വീണ്ടും റെക്കോഡ് വര്‍ധന. ഒരു പവന്‍ സ്വര്‍ണത്തിന് 2,400 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 94,360 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 11,795 രുപയിലാണ്...

തൃശ്ശൂര്‍: മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ബാബു. എം.പാലിശ്ശേരി(67) അന്തരിച്ചു. രണ്ടുതവണ(2006, 2011) നിയമസഭയില്‍ കുന്നംകുളത്തെ പ്രതിനിധീകരിച്ച അദ്ദേഹം വര്‍ഷങ്ങളായി പാര്‍ക്കിന്‍സണ്‍ രോഗം മൂലം കിടപ്പിലായിരുന്നു. അസുഖം...

ന്യൂഡൽഹി: ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച പാലിയേറ്റീവ് കെയർ മാർഗ്ഗനിർദ്ദേശങ്ങളിൽ ഇതുവരെ എന്ത് ചെയ്തെന്ന് സുപ്രീം കോടതി. 2017 ലാണ് മന്ത്രാലയം ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ രൂപപ്പെടുത്തിയത്....

തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ‘സത്യൻ ചലച്ചിത്ര പുരസ്‌കാരം’ നടി ഉർവശിക്ക് ലഭിച്ചു. മലയാള സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം. 50,000 രൂപയും ശില്പവും...

തിരുവനന്തപുരം :സുപ്രധാന തീരുമാനവുമായി ഇപിഎഫ്ഒ. ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് മീറ്റിംഗിലാണ് പിഎഫ് അക്കൗണ്ടിൽ പിൻവലിക്കാൻ അർഹമായ മുഴുവൻ തുകയും പിൻവലിക്കാൻ അനുമതി നൽകുന്ന തീരുമാനം...

ഗാസ : ഇസ്രയേൽ- ഹമാസ് വെടിനിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഈജിപ്റ്റിൽ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡ‍ന്റ് അബ്​ദുൽ ഫത്താഹ് അൽ സിസിയുടേയും അധ്യക്ഷതയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!