Day: October 13, 2025

കണ്ണൂർ: പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തിയെ മരിച്ച നിലയിൽ കണ്ടെത്തി. പൊടിക്കുണ്ടിലെ ഇപ്പോൾ താമസിക്കുന്ന വാടക വീട്ടിലാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മലബാറിലെ...

കരൂര്‍: കരൂര്‍ ദുരന്തത്തില്‍ നിര്‍ണ്ണായക വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. നടനും രാഷ്ട്രീയ നേതാവുമായ വിജയിയുടെ തമിഴക വെട്രി കഴകം നടത്തിയ റോഡ് ഷോയ്ക്കിടെ 41 പേര്‍...

ചാലക്കുടി: വാൽപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. സുകന്യയുടെ വീടിന് നേരെ കാട്ടാനകള്‍ പാഞ്ഞടുക്കുകയായിരുന്നു. മുത്തശ്ശി അസ്സല(52), ഹേമശ്രി(രണ്ടര വയസ്) എന്നിവരാണ് ആക്രമണത്തിൽ മരിച്ചത്. അഞ്ച്...

തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരേ സംസ്ഥാനത്താകെ മോട്ടോര്‍വാഹന വകുപ്പ് കടുത്ത നടപടി ആരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ 19 വരെ സംസ്ഥാനമൊട്ടാകെ പ്രത്യേക പരിശോധന നടത്താനാണ് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ...

ന്യൂഡൽഹി: പൊതു വാഹനങ്ങളിൽ നിന്നും വ്യത്യസ്തമായി ആംബുലൻസുകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് എന്തൊക്കെയാണ്. ഇക്കാര്യം ഉറപ്പാക്കേണ്ടത് ആരാണ്. ആംബുലൻസുകൾക്ക് രാജ്യത്ത് മുഴുവൻ ബാധകമായ ഒരു പൊതു ചട്ടക്കൂട് ഇക്കാലമത്രയായിട്ടും...

മെക്സിക്കോ: അർജന്റീനിയൻ ഗായകനും മോഡലുമായ ഫെഡെ ഡോർക്കാസ് (29) വെടിയേറ്റ് മരിച്ചു. മെക്സിക്കോയിലെ ഒരു പ്രശസ്ത ടെലിവിഷൻ നൃത്തമത്സരത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു. പരിപാടിക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്...

കൊച്ചി: വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയുടെ പക്കൽനിന്ന് 5,75,000 രൂപ തട്ടിയെടുത്തതായി പരാതി. ഫോർട്ടുകൊച്ചി സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. ഇൻസ്റ്റാഗ്രാമിൽ റീലുകൾ...

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ മകൻ നവനീതിന് സർക്കാർ ജോലി നൽകി. നിയമന ഉത്തരവ് ദേവസ്വം മന്ത്രി വി എൻ വാസവൻ കൈമാറി. ദേവസ്വം...

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. കായിക വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഗുണകരമാക്കുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. കായിക...

തിരുവനന്തപുരം: കാൻസർ രോഗികൾക്കായുള്ള സൗജന്യ കെഎസ്ആർടിസി യാത്രാ പാസിൽ ഒരിടത്തും കാൻസർ എന്ന വാക്ക് ഉപയോഗിക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹാപ്പി ലോംഗ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!