പേരാവൂർ: കോളയാട് പഞ്ചായത്ത് നിർമിച്ച വാതക ശ്മശാനം 'നിത്യത' യുടെ സമർപ്പണം ബുധനാഴ്ച നടക്കും. വൈകിട്ട് മൂന്നിന് കെ.കെ.ശൈലജ എംഎൽഎ ശ്മശാനം തുറന്നു നൽകും. വായന്നൂർ പുത്തലത്ത്...
Day: October 13, 2025
കണ്ണൂർ: പൊതുസ്ഥലങ്ങളിൽ വ്യാപകമായി മാലിന്യം വലിച്ചെറിഞ്ഞത് കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപന ഇന്റേണൽ വിജിലൻസ് സ്ക്വാഡ് പരിശോധന. പരിശോധനയിൽ ഏഴ് സ്ഥാപനങ്ങൾക്കെതിരെ നടപടി. ഐ.വി.ഒമാരായ കെ.വി. പ്രകാശൻ,...
ഇരിട്ടി: ബസുകളിലും ഓട്ടോകളിലും മോട്ടോര്‍ വാഹന വകുപ്പ് മിന്നല്‍ പരിശോധന തുടങ്ങി. അപകടകരമാവും വിധം സഞ്ചരിക്കുന്ന സ്വകാര്യ ബസുകള്‍ മറ്റു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണി തീര്‍ക്കുന്ന സാഹചര്യത്തിലാണ്...
കണ്ണൂർ: സർക്കാറിനും പമ്പുടമകൾക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കി മാഹിയിൽനിന്ന് വൻ തോതിൽ ഡീസലും പെട്രോളും വ്യാപകമായി ജില്ലയിലേക്ക് കടത്തുന്നു. കേരളത്തിലെ ഇന്ധന വിലയെക്കാൾ കുറഞ്ഞ വിലയിലാണ് പുതുച്ചേരി സർക്കാർ...
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണനിയമനത്തിൽ സുപ്രീംകോടതി എൻഎസ്എസിന് അനുകൂലമായി നൽകിയ വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നും അതിനായി സർക്കാർ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കേസ്...
കൊച്ചി: അമേരിക്കയിലെ എച്ച്1. ബി വിസ ഫീസ് വർദ്ധനയും പുറം ജോലികരാറുകളിലെനിയന്ത്രണങ്ങളും ഇന്ത്യൻ ഐ.ടി മേഖലയില്‍ വൻ തൊഴില്‍ നഷ്‌ടം സൃഷ്‌ടിക്കുന്നു.രാജ്യത്തെ മുൻനിര കമ്പനികളെല്ലാം പുതിയ റിക്രൂട്ട്‌മെന്റ്മന്ദഗതിയിലാക്കിയതിനൊപ്പം...
കൊച്ചി: കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്‌ആർഐ. കേരളാ തീരത്തെ ചെറുമത്തികളെ പിടിക്കരുതെന്നാണ് നിയന്ത്രണം. മത്തി ഇനി അധികം വളരില്ലെന്നത് തെറ്റായ വ്യാഖ്യാനമാണെന്ന് വിശദീകരിച്ച സിഎംഎഫ്‌ആർഐ,...
ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പൻ ഗോകുൽ ചരിഞ്ഞു. തിങ്കൾ ഉച്ചയോടെ ഗുരുവായൂർ ആനത്താവളത്തിൽവെച്ച് അസ്വസ്ഥത അനുഭവപ്പെടുകയും ചരിയുകയുമായിരുന്നു. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് ഗോകുലിന്...
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനും കാസർകോട് സ്വദേശിയായ ആറ് വയസുകാരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട്...
തിരുവനന്തപുരം: രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉടമകൾ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. രാജ്യം ഡിജിറ്റൽ ലോകത്തേക്ക് കൂടുതൽ മാറുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള...
