Day: October 12, 2025

തിരുവനന്തപുരം: വാഴയിലയിൽ ചൂട് ഇഡ്ഡലി, സാമ്പാർ, ചമ്മന്തി. ഒപ്പമൊരു ഉഴുന്നു വടയും... ഗൂഗിളിനും കൺട്രോൾ പോയി. തെക്കേ ഇന്ത്യയുടെ കൊതിയൂറും വിഭവമായിരുന്നു ഇന്നലെ ഗൂഗിളിന്റെ ഡൂഡിൽ. ഉഴുന്നും...

കണ്ണൂർ: കോർപറേഷൻ പരിധിയിൽ ദേശീയ പാത കൈയേറി അനധികൃത തട്ടുകടവ്യാപാരം വ്യാപകമാവുന്നു. താഴെ ചൊവ്വ - ചാല ബൈപാസ് റോഡരികിലാണ് അനധികൃതമായി കൂണുകൾ പൊട്ടിമുളക്കുന്നത് പോലെ തട്ടുകടകൾ...

കോട്ടക്കൽ: ഒമ്പതാം തരത്തിൽ പഠിക്കുന്ന പെൺകുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരനടക്കം പത്തോളം പേർക്കെതിരെ ശൈശവ വിവാഹത്തിന് കേസ്. കാടാമ്പുഴക്കടുത്ത് മാറാക്കര മാറാക്കര പഞ്ചായത്തിൽ മരവട്ടത്താണ് സംഭവം....

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ലെ പു​രാ​ത​ന ത​റ​വാ​ടാ​യ കാ​യ്യ​ത്ത് റോ​ഡി​ലെ കേ​യീ​സ് ബം​ഗ്ലാ​വും ഓ​ർ​മ​യി​ലേ​ക്ക് മ​റ​യു​ന്നു. താ​മ​സി​ക്കാ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ എ​ട്ടു​വ​ർ​ഷം മു​മ്പ് വി​ൽ​പ​ന ന​ട​ത്തി​യ ബം​ഗ്ലാ​വ് പൊ​ളി​ച്ചു മാ​റ്റാ​ൻ തു​ട​ങ്ങി....

കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. കൊല്ലം പട്ടാഴി മരുതമൺഭാഗം സ്വദേശിനിയായ 48 വയസുകാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

കണ്ണൂർ :സിവിൽ സർവീസിനെ തകർക്കുന്ന സർക്കാർ നയത്തിനെതിരെ കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം ഒക്ടോബർ 15,16 തീയതികളിൽ...

കണ്ണൂർ: പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി...

പേരാവൂർ: ഭർതൃമതിയായ യുവതിയുമായി പോലീസ് ഉദ്യോഗസ്ഥൻ നടത്തിയ വാട്ട്‌സ് ആപ്പ് ചാറ്റ് വിവാദം വകുപ്പുതല നടപടിയിലേക്ക് നീങ്ങുന്നതായി വിവരം. പേരാവൂർ സ്റ്റേഷനിലെ ഒരു പോലീസുദ്യോഗസ്ഥനെതിരെ ഉയർന്ന മൊബൈൽ...

കൊച്ചി:കേരളത്തിലുടനീളമുള്ള 644 കിലോമീറ്റര്‍ എന്‍എച്ച്66 പാതയുടെ ആറ് വരിയാക്കല്‍ ജോലികളില്‍ പകുതിയിലധികവും അടുത്ത വര്‍ഷം മാര്‍ച്ചോടെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷ. ഏകദേശം...

കണ്ണൂർ: അത്യാഹിത ഘട്ടങ്ങളിൽ പോലീസിനെ വിളിച്ചാൽ കിട്ടുന്ന എമർജൻസി നമ്പറായ 112 ൽ നിരന്തരം വിളിച്ച് തെറ്റിദ്ധരിപ്പിച്ചയാളെ അറസ്റ്റു ചെയ്തു. ആലപ്പുഴ മുല്ലക്കൽ എ.എൻ പുരം കട്ടച്ചിറ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!