കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് മർദനമേറ്റ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും വടകര എം.പിയുമായ ഷാഫി പറമ്പിൽ അടക്കമുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിനെ ആക്രമിച്ചെന്നാണ് എഫ്.ഐ.ആർ. കോൺഗ്രസ്, എൽ.ഡി.എഫ് നേതാക്കളും...
Day: October 11, 2025
കണ്ണൂര്‍: കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ഫിസിയോ തെറാപ്പിയില്‍ ബിരുദം അല്ലെങ്കില്‍ പ്രീ യൂണിവേഴ്സിറ്റി / പ്രീ ഡിഗ്രി /...
കൊച്ചി: പുതിയ റെക്കോഡ് സൃഷ്ടിച്ച് സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. 22 കാരറ്റ് (916) സ്വർണത്തിന് ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയായി. പവന് 400...
തിരുവനന്തപുരം:സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമർഥരായ വിദ്യാർഥികൾക്ക് തുടർപഠനത്തിന് കൈത്താങ്ങായി 2025 വർഷം എസ്.ബി.ഐ പ്ലാറ്റിനം ജൂബിലി ആശ സ്കോളർഷിപ് നൽകുന്നു. ഇതിനായി 90 കോടി രൂപ ഫണ്ട്...
തിരുവനന്തപുരം : കവിയും അധ്യാപകനുമായിരുന്ന വിതുര വലിയ താന്നിമൂട് ചുണ്ട കരിക്കകം നിലാവിൽ ഡോ. ചായം ധർമ്മരാജൻ (57) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. എകെജിസിടിയുടെ വിവിധ യൂണിറ്റുകളിലെ...
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളികളിലെ സ്വർണം കാണാതായതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന വ്യക്തമാണെന്ന് ഹെെക്കോടതി ദേവസ്വം ബെഞ്ച്. സ്വർണം പൊതിഞ്ഞ ശിൽപ്പപാളികൾ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ...
തിരുവനന്തപുരം: റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ചുള്ള 52 വാഹനങ്ങളാണ് ഫ്ലാഗ് ഓഫ് ചെയ്യുന്നതെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വാഹനങ്ങള്‍...
തിരുവനന്തപുരം : കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 273/2024 - ഹിന്ദുനാടാർ), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ്...
കണ്ണൂർ: റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ യു.അക്ഷയും സംഘവും കണ്ണൂർ ടൗൺ, അലവിൽ, പണ്ണേരിമുക്ക് ഭാഗത്ത് നടത്തിയ റെയ്ഡിൽ ഒഡിഷയിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് വിൽപ്പന നടത്തുന്ന...
പേരാമ്പ്ര: യുഡിഎഫ് – സിപിഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപിയെ അടിയന്തര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി.സിദ്ദിഖ് എംഎൽഎ ആണ് ഇക്കാര്യം...
