Day: October 9, 2025

കണ്ണൂർ : ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നാറാത്ത് ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന് കാട്ടാമ്പള്ളി സ്റ്റെപ്പ് റോഡിലെ കൈരളി ഹെറിറ്റേജ് റിസോർട്ടിന്‌ 65,000 രൂപ...

ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു....

കണ്ണൂർ: സാന്ത്വനപരിചരണം ഏകോപിപ്പിക്കാനും മികച്ച വൈദ്യപരിചരണവും സേവനങ്ങളും ഉറപ്പാക്കാനും വിഭാവനം ചെയ്ത പാലിയേറ്റീവ് കെയർ ഗ്രിഡ് ജില്ലയിൽ പൂർണമായി പ്രവർത്തിച്ചുതുടങ്ങി. ഗുരുതരരോഗബാധിതർക്കും കുടുംബങ്ങൾക്കും ചികിത്സാപരവും സാമൂഹികവും മാനസികവുമായ...

തിരുവനന്തപുരം: ചികിത്സകൾക്കായി ആശുപത്രിയിൽ പോകുന്ന കാൻസർ രോഗികൾക്ക് കെ എസ് ആർ ടി സിയുടെ ബസിൽ സൗജന്യ യാത്ര ഒരുക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി...

തിരുവനന്തപുരം: സ്വർണവില റോക്കറ്റ് കുതിപ്പ് തുടരുന്നു. ഇന്ന് രാവിലെ 80 രൂപ വർദ്ധിച്ച് പവന് ചരിത്രത്തിലാദ്യമായി 91,000 എന്ന റെക്കോർഡ് വില മറികടന്നു. അന്താരാഷ്ട്ര സ്വർണ്ണവില 4,042...

കണ്ണൂർ :കൃഷി വകുപ്പിനായി വിളകളുടെ ഡിജിറ്റൽ സർവേ നടത്തുന്നതിന് യുവാക്കളെ തിരഞ്ഞെടുക്കുന്നു. സ്‌മാർട് ഫോൺ ഉപയോഗിക്കാനറിയുന്ന പ്ലസ്ടു ജയിച്ചവർക്ക് സർവേയറാകാം. ഒരു പ്ലോട്ടിന് 20 രൂപ പ്രകാരം...

കണ്ണൂർ : പോളിയോ നിർമാർജന യജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും 12-ന് പോളിയോ തുള്ളി മരുന്ന് നൽകും. ജില്ലാതല ഉദ്ഘാടനം ജില്ലാ...

തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെ എസ് ആ‌ർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ്...

കൊച്ചി: മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളില്ല. ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വായ്പ എഴുതിത്തള്ളാന്‍ നിയമത്തില്‍...

പറശ്ശിനിക്കടവ്: പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ വിപുലീകരണം, പറശ്ശിനി പുഴയുടെ തീര സംരക്ഷണം, പറശ്ശിനി ബസ് സ്റ്റാൻ്റ് മുതൽ പാലം വരെ സൗന്ദര്യവത്ക്കരണം എന്നീ വികസന പദ്ധതികളുടെ പ്രവൃത്തി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!