മാഹി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു

മാഹി: മാഹി റെയിൽവേ സ്റ്റേഷനിൽ വച്ചു യുവാവ് കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ ചാവക്കാട് നെടിയിടത്ത് ഹൗസിൽ രാകേഷ് (38) ആണ് മരിച്ചത്. ഉടൻ മാഹി ജനറൽ ആശുപത്രിയിലേക്ക് കൊണ്ടു പോകവേയാണ് മരിച്ചത്. ഇന്നുച്ചയോടയാണ് സംഭവം. മൃതദേഹം മാഹി ഗവ. ആശുപത്രിയിൽ.