ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

Share our post

🔶കണ്ണൂർ വനിത ഗവ. ഐടിഐ യിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഈഴവ, ബില്ലവ, തീയ്യ വിഭാഗത്തിൽ നിന്നും ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ആറിന് രാവിലെ രാവിലെ 10.30-ന് പ്രിൻസിപ്പൽ മുൻപാകെ എത്തണം. ഫോൺ: 8075 506 157.

🔶പേരാവൂർ ഗവ. ഐടിഐ യിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ആറിന് 10.30-ന് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഇവരുടെ അഭാവത്തിൽ ഈഴവ, തീയ്യ, ബില്ലവ വിഭാഗക്കാരെ പരിഗണിക്കും. ഫോൺ: 04902 996 650.

🔶കണ്ണൂർ ഗവ. ഐടിഐ യിൽ ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യതയുള്ള പൊതു വിഭാഗത്തിൽ പെട്ടവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പുകളും സഹിതം 14-ന് രാവിലെ 10.30-ന് കൂടിക്കാഴ്ചയ്ക്ക് പ്രിൻസിപ്പൽ മുൻപാകെ എത്തണം. ഫോൺ: 04972 835 183.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!