Day: October 3, 2025

തൊടുപുഴ: ചെപ്പുകുളം ചക്കുരംമാണ്ടി ഭാഗത്ത് ഭര്‍ത്താവ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇടുക്കി ചെപ്പുകുളത്തുള്ള തോട്ടത്തില്‍ ഉപേക്ഷിച്ചു. കോട്ടയം കാണക്കാരി കപ്പടക്കുന്നേല്‍ ജെസി (50) യുടെ...

പേരാവൂർ : യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ യൂത്ത്‌വിംഗ് പേരാവൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന രണ്ടാമത് ഓൾ കേരള ചെസ് ടൂർണമെൻ്റ് ഞായറാഴ്ച പേരാവൂരിൽ നടക്കും. രാവിലെ ഒൻപത് മുതൽ...

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരള ചിക്കന്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യ സ്റ്റാള്‍ കുറ്റിയാട്ടൂര്‍ കുടുബശ്രീ സി ഡി എസിന്റെ കീഴില്‍ മയ്യില്‍ പ്രവര്‍ത്തനമാരംഭിച്ചു....

പയ്യന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളുടെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും പരിശീലനം നല്‍കുന്നു. പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകളുടെയും ഇതിലുള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെയും പരിശീലനം ഒക്ടോബര്‍...

മയ്യിൽ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അര ക്വിന്റലിൽ അധികം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടികൂടി. മയ്യിൽ ടൗണിൽ പ്രവർത്തിക്കുന്ന...

പയ്യന്നൂർ : കെ എസ് ആര്‍ ടി സി പയ്യന്നൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 ന് സൈലന്റ് വാലി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കും ഒക്ടോബര്‍...

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധിയില്‍ അംശാദായം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് ഒക്ടോബര്‍ 31 വരെ അംഗത്വം പുതുക്കാം. ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ...

കല്‍പ്പറ്റ: വയനാട് ടേബിള്‍ ടെന്നിസ് അസോസിയേഷന്‍, അപ്പക്‌സ് അക്കാദമി ഓഫ് ടേബിള്‍ ടെന്നിസ്, കോസ്‌മോപൊളിറ്റന്‍ ക്ലബ് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ടേബിള്‍ ടെന്നിസ് സംസ്ഥാന റാങ്കിംഗ് ടൂര്‍ണമെന്റ്...

പേരാവൂർ : മുരിങ്ങോടി ടൗണിന്റെ ഹൃദയ ഭാഗത്ത് ആധുനിക സജ്ജീകരണങ്ങളോടെ ഓട്ടോകെയർ കാർ വാഷ് സ്ഥാപനം പ്രവർത്തനം തുടങ്ങി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം...

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ടി ജെ എസ് ജോർജ് (97) അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. ബെംഗളൂരു മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പിന്നാലെ മരണം സ്ഥിരീകരിച്ചു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!