Day: October 1, 2025

പേരാവൂർ: പേരാവൂർ സബ് രജിസ്ട്രാർ ഓഫീസിൽ വ്യാജ പട്ടയം ഹാജരാക്കി ഒന്നിലധികം ആധാരങ്ങൾ രജിസ്ട്രർ ചെയ്തതായി പരാതി. കൃത്രിമ പട്ടയം വെച്ച് ആധാരങ്ങൾ ചെയ്തത് ക്രിമിനൽ കുറ്റമാണെന്നിരിക്കെ,...

തലശേരി: ഓവർടേക്ക് ചെയ്തതിനു ശേഷം സൈഡ് കൊടുക്കാതെ മുൻപോട്ടു പോയതിന് ജീപ്പ് യാത്രക്കാരെ പിൻതുടർന്ന് പിടികൂടി റോഡിലിട്ട് തല്ലിച്ചതച്ച പിണറായി സ്വദേശികളായ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. വടകരയില്‍...

സിഎം വിത്ത് മി’ സിറ്റിസൺ കണക്ട് സെന്ററിൽ ആദ്യദിനം ലഭിച്ചത് 4,369 കാളുകൾ. തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു കൂടുതൽ വിളികൾ...

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി...

ന്യൂഡൽഹി: വഖഫ് നിയമത്തിനെതിരായ അഖിലേന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്‌ത ഒക്ടോബർ മൂന്നിലെ (വെള്ളിയാഴ്‌ച) ഭാരത് ബന്ദ് മറ്റൊരു ദിവസത്തേക്ക്...

പരിയാരം: കമ്പവലി മല്‍സരത്തിനിടയില്‍ കുഴഞ്ഞുവീണ യുവാവ് മരിച്ചു. ഡി.വൈ.എഫ്.ഐ തിരുവട്ടൂര്‍ മേഖലാ സെക്രട്ടറിയും സിപിഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ പി.വി രതീഷ് (34)...

ഇരിട്ടി: ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലും കാടുകയറിയ സ്ഥലങ്ങളിൽ താവളമാക്കിയ കാട്ടാനക്കൂട്ടങ്ങളെ തുരത്താൻ രണ്ടാംഘട്ട കാടുവെട്ടൽ തുടങ്ങി. ഫാമിലെ ബ്ലോക്കുകളിൽ വന്യമൃഗങ്ങൾ താവളമാക്കിയ ഇരുപതിലധികം കേന്ദ്രങ്ങളുണ്ടെന്ന്‌...

ഷാർജ: ജിസിസി രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസ പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം ആരംഭിക്കുമെന്ന് യുഎഇ സാമ്പത്തിക ടൂറിസം മന്ത്രിയും, എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുള്ള ബിൻതൗക്ക്...

തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ...

ഇരിട്ടി: ദസറ ആഘോഷ ഭാഗമായി മടിക്കേരിയിലും ഗോണിക്കുപ്പയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ടൗണുകളിലെ ഗതാഗതം വഴി തിരിച്ചുവിടും. നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്നിന് രാവിലെ പത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!