Month: September 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവോണ ദിവസം വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ വലിയ മഴയ്ക്ക് സാധ്യതയില്ലെന്നും...

കോഴിക്കോട്: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടഅനുബന്ധിച്ച് വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നബിദിന റാലികളും, വിവിധ കലാപരിപാടികളും നടക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ 1500ാം...

പൂക്കളവും പൂവിളിയുമായി ഒരു തിരുവോണം കൂടി.ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നല്ല കാലത്തെക്കുറിച്ച പ്രതീക്ഷയാണ് ഓരോ ഓണക്കാലവും. ലോകത്തെവിടെയാണെങ്കിലും ഒത്തുചേരലിന്റെ അവസരം ഓണദിനങ്ങൾ.ഏവർക്കും ഷോർട്ട് ന്യൂസ്‌ കണ്ണൂരിന്റെ ഓണം...

തിരുവനന്തപുരം: ദേശീയ ഉന്നത വിദ്യാഭ്യാസ ഗുണനിലവാര പരിശോധനയിൽ തിളക്കമാർന്ന നേട്ടം കൊയ്‌ത്‌ കേരളത്തിലെ സർവകലാശാലകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്കിൽ (എൻഐആർഎഫ്) രാജ്യത്തെ മികച്ച 10 പൊതു...

തിരുവനന്തപുരം: ഓഹരി വ്യാപാര സ്ഥാപനമായ കാപ്പിറ്റലിക്സിന്റെ പേരില്‍ നിക്ഷേപത്തട്ടിപ്പ് വര്‍ധിക്കുന്നുവെന്നും ജാഗ്രത പാലിക്കണമെന്നും സൈബർ പൊലീസ്‌. കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്തുള്ള വ്യാജ പരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു....

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്‍റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ 'ക്ലോസ്...

ഓണം ഒരുക്കാനുള്ള ഓട്ടപാച്ചിലിലാണ് മലയാളികൾ. ഓണത്തിന് പ്രധാനപ്പെട്ട ഒന്നാണ് ഓണസദ്യ. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാർ പറയാറുള്ളത്. ഉണ്ടറിയണം ഓണം എന്നും പറയാറുണ്ട്. ഓണസദ്യ...

പെരുമാച്ചേരി: പെരുമാച്ചേരിയിൽ നിർമ്മാണത്തിലിരിക്കെ വീട് തകർന്നു, തയ്യിലെ വളപ്പിൽ അങ്കണവാടിക്ക് സമീപം അഫ്സൽ പുതുതായി പണി കഴിപ്പിക്കുന്ന വീടാണ് തകർന്നത്. രണ്ടാം നിലയുടെ വാർപ്പ്പണി നടക്കുന്നതിനിടെ ഇന്ന്...

കൊച്ചി: ‘സിബിൽ’ സ്കോർ കുറവാണ് എന്നതിന്റെ പേരിൽ ബാങ്ക് വായ്‌പ നിരസിക്കുന്ന അവസ്ഥക്ക് മാറ്റം വരുന്നു. സ്കോർ കുറഞ്ഞവർക്കും വായ്പ ലഭിക്കുംവിധത്തിൽ റിസർവ് ബാങ്ക് ചട്ടത്തിൽ മാറ്റം...

ഇരിട്ടി: ഗണപതി വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ട് മടിക്കേരി ജില്ലാ ഭരണകൂടം വീരാജ്‌പേട്ട ടൗണിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആറിന് ഉച്ചയ്ക്ക് രണ്ട് മുതൽ ഏഴിന് രാവിലെ 10...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!