Month: September 2025

കണ്ണൂർ: ഡോക്ടറിൽ നിന്നും 4.43 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഓൺലൈൻ ഷെയർ വ്യാപാരത്തിൽ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് മട്ടന്നൂർ സ്വദേശിയായ ഡോക്ടറിൽ നിന്നു നാല്...

രാജ്യവ്യാപകമായി എസ്ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) ഈ വർഷം തന്നെ പൂർത്തിയാക്കാൻ ആലോചിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുൻ പട്ടികയിലുള്ള വോട്ടർമാരെയും ബന്ധുക്കളെയും കണ്ടെത്തുന്ന ബീഹാർ മാതൃക പരീക്ഷിക്കുമെന്നും...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 120 സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025 സെപ്റ്റംബർ 11 മുതൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ sbi.bank.in വഴി...

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഗ്രാമപ്രദേശങ്ങളിലെന്ന് കേരള പൊലീസിന്റെ കണക്കുകൾ. തിരുവനന്തപുരം സിറ്റിയിൽ ഈ വർഷം ജൂലൈ വരെ 151 കേസുകൾ...

നടാൽ: നടാലില്‍ ബസുകള്‍ക്കുകൂടി സഞ്ചരിക്കാവുന്ന തരത്തില്‍ അടിപ്പാത നിർമിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കേരളത്തിലെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

പുൽപ്പള്ളി: വയനാട് പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനായ പഞ്ചായത്ത് അം​ഗത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെയാണ് വീടിന് അടുത്തുള്ള...

കണ്ണൂർ : സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവത്തിന്റെ താലൂക്ക് തല മത്സരം നാളെ (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. കണ്ണൂര്‍...

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച് ഉടൻ കത്ത് നൽകും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് രാഹുലിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി...

പരിയാരം: റോഡ് മുറിച്ചുകടക്കവെ ബൈക്ക് തട്ടി പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പാനൂർ പെരിങ്ങത്തൂര്‍ പുല്ലൂക്കര സ്വദേശി ചന്ദനപ്പുറത്ത് സലീം ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ചൊവ്വാഴ്ച്ച...

തീയണയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ഡ്രോണും ഫസ്റ്റ് റെസ്പോൺസ് വാഹനങ്ങളും മൾട്ടി ഗ്യാസ് ഡിറ്റക്‌ടറും ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി അഗ്നിരക്ഷാസേന. ബഹുനിലക്കെട്ടിടങ്ങളിലെ തീയണയ്ക്കാനും രക്ഷാപ്രവർത്തനത്തിനും പ്രയോജനപ്പെടുന്ന ഏരിയൽ ലാഡർ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!