Month: September 2025

കണ്ണൂർ (പരിയാരം) : കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എമേർജൻസി മെഡിസിൻ , ജനറൽ മെഡിസിൻ എന്നീ ഡിപ്പാർട്ട്മെന്റുകളിൽ അസിസ്റ്റന്റ് പ്രൊഫസർ / സീനിയർ റസിഡന്റ് തസ്തികയിൽ ഒഴിവുണ്ട്....

കണ്ണൂർ: കണ്ണൂര്‍ - മമ്പറം റോഡില്‍ കീഴ്ത്തള്ളി ആര്‍ ഒ ബിക്ക് താഴെ ഇന്റര്‍ലോക്ക് ബ്ലോക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 15 മുതല്‍ 17 വരെ...

കോളയാട് : വോട്ടർപട്ടികയിലെ ക്രമക്കേട് പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോളയാട് പഞ്ചായത്ത് ഉദ്യോഗസ്ഥരെ ഉപരോധിച്ചു. യുഡി എഫ് അനുകൂല വോട്ടുകൾ കൂട്ടത്തോടെ ഒഴിവാക്കിയ നിലയിലാണ് അന്തിമ പട്ടിക...

ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എ.ഐ.ടി.യു.സി വർക്കിങ് പ്രസിഡന്റുമാണ്. ആലപ്പുഴയിലെ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റത്. നേരത്തെ, കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് 2023...

മാഹി: മാഹിയിലെ ബാറിൽ കവർച്ച നടത്തിയ സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കൽ ബസാറിൽ ഒടയോള ചാണക്കണ്ടി പ്രണവ് (31) ആണ് മാഹി പോലീസിൻ്റെ പിടിയിലായത്....

പഴയങ്ങാടി : ഓട്ടോ ഡ്രൈവറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിബസാറിലെ ഓട്ടോ ഡ്രൈവർ പി പി അംബുജാക്ഷൻ (59) ആണ് ട്രെയിൻ തട്ടി മരിച്ചത്....

കണ്ണൂർ : പറശ്ശിനിക്കടവ് -അഴീക്കല്‍ - മാട്ടൂല്‍ റൂട്ടില്‍ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്ന രണ്ടു ബോട്ടുകള്‍ അഴീക്കല്‍ തുറമുഖത്ത് എത്തി. സംസ്ഥാന ജലഗതാഗത വകുപ്പ് നിര്‍മ്മിച്ച് ആലപ്പുഴയില്‍...

തിരുവനന്തപുരം :സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും ശനിയാഴ്ചയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് .അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴ സാധ്യതാപ്രവചനം അനുസരിച്ച് ഒരു...

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ വെള്ളിനേഴി ​ഗ്രാമപഞ്ചായത്ത്, എറണാകുളം ജില്ലയിലെ...

തിരുവനന്തപുരം: ഹസാര്‍ഡ് വാണിങ് ലൈറ്റ് പലപ്പോഴും ഉപയോഗിക്കുന്നത്‌ അനവസരത്തിലാണൈന്നതാണ്‌ വാസ്‌തവം. ഇത്തരത്തിൽ ഡിവൈസിന്റെ പ്രാധാന്യം മനസിലാക്കാതെ ദുരുപയോഗം ചെയ്യുന്നവരുടെ എണ്ണം നിരത്തിൽ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ മുന്നറിയിപ്പ്‌ നല്‍കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!