Month: September 2025

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ നടന്‍ സിദ്ദിഖിന് വിദേശത്ത് പോകാന്‍ ഒരു മാസത്തെ അനുമതി നല്‍കി തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. യു.എ.ഇ., ഖത്തര്‍ എന്നി...

കണ്ണൂർ: ജില്ലയിൽ ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്തത് 4200 ഡങ്കിപ്പനി കേസുകൾ. ജില്ലയിൽ ഉണ്ടായതിൽ വച്ച് ഏറ്റവും വലിയ കണക്കാണിത്. നാലു പേർ ഇതിനോടകം മരിക്കുകയും...

പേരാവൂര്‍ :ഇരിട്ടി ഉപജില്ല സ്‌കൂള്‍ ഗെയിംസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ പേരാവൂര്‍ സെയ്ന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ചാമ്പ്യന്‍മാര്‍. ഫൈനലില്‍ സെയ്ന്റ് ജോണ്‍സ് യു...

കണ്ണൂർ: ട്രാക്ക് നവീകരണ പ്രവൃത്തികൾക്കായി എടക്കാട്-കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള എൻ എച്ച്-ബീച്ച് (ബീച്ച് ഗേറ്റ്) സെപ്റ്റംബർ 18ന് രാവിലെ എട്ട് മണി മുതൽ സെപ്റ്റംബർ 20ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്...

കണ്ണൂർ: റെയിൽവേ സ്റ്റേഷൻ കിഴക്കേ കവാടത്തിൽ ഒരേ സ്ഥലത്ത് വാഹനം പാർക്ക് ചെയ്യാൻ ഈടാക്കുന്നത് വ്യത്യസ്ത നിരക്ക്. ഇതോടെ സ്ഥിരം യാത്രക്കാരിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയരുന്നത്....

ത​ല​ശ്ശേ​രി: ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തി​ലെ ര​ക്ത​പ​ങ്കി​ല​മാ​യ ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് ത​ല​ശ്ശേ​രി​യി​ലെ ജ​വ​ഹ​ർ​ഘ​ട്ടി​ൽ 85ാം ആ​ണ്ട്. 1940 സെ​പ്റ്റം​ബ​ർ 15നാ​ണ് ബ്രി​ട്ടീ​ഷ് പൊ​ലീ​സി​ന്റെ വെ​ടി​യേ​റ്റ് പാ​ല​യാ​ട് ചി​റ​ക്കു​നി​യി​ലെ മു​ളി​യി​ൽ...

പതിവ് തിരക്കുള്ള കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആകാംക്ഷയോടെ ഒരുകൂട്ടം ആളുകൾ വണ്ടി കാത്തുനിൽക്കുന്നു. അതൊരു സാധാരണ യാത്രയുടെ തുടക്കമായിരുന്നില്ല. ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം ഒറ്റ...

ക​ണ്ണൂ​ർ: സു​ന്ദ​ര​കാ​ഴ്ച​ക​ൾ​കൊ​ണ്ട് സ​ഞ്ചാ​രി​ക​ളെ കു​ളി​ര​ണി​യി​ക്കു​ന്ന ജി​ല്ല​യി​ലെ പ്ര​ധാ​ന ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​ണ് കാ​ഞ്ഞി​ര​ക്കൊ​ല്ലി. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ദി​നം​പ്ര​തി ആ​ളു​ക​ൾ ഇ​വി​ടേ​ക്ക് ഒ​ഴു​കി​യെ​ത്തി കാ​ഴ്ച​ക​ളി​ൽ മ​തി​മ​റ​ന്ന് മ​ട​ങ്ങു​ന്ന​ത്. അ​പ്പോ​ഴും സ​ഞ്ചാ​രി​ക​ളെ...

ബെംഗളൂരു: ആഘോഷാവസരങ്ങളിൽ മലയാളികൾക്ക് നാടുപിടിക്കാനുള്ള യാത്രയിൽ കൂടുതൽ സൗകര്യമൊരുക്കി റെയിൽവേ. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷ്യൽ തീവണ്ടികൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!