Day: September 29, 2025

പയ്യന്നൂർ: പയ്യന്നൂരിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴര പവൻ സ്വർണാഭരണങ്ങൾ മോഷണം പോയി. കിഴക്കേപുഞ്ചക്കാട് മുല്ലക്കോട്ടെ തെങ്ങുകയറ്റ തൊഴിലാളി തായമ്പത്ത് കൃഷ്‌ണന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാർ...

ശബരിമല സ്വര്‍ണപാളി വിവാദത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ചീഫ് വിജിലന്‍സ് ഓഫീസര്‍ വിശദമായി അന്വേഷിക്കണമെന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം....

കണ്ണൂർ: പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (റഗുലർ എഫ് വൈ യു ജി പി പാറ്റേൺ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾ ഒക്ടോബർ 13ന്...

ചെന്നൈ: ആപ്പ് സ്റ്റോർ റാങ്കിംഗിൽ പ്രമുഖ ആഗോള എതിരാളികളെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇന്ത്യയുടെ തദ്ദേശീയ മെസേജിംഗ് ആപ്പായ 'ആറാട്ടൈ'. ഇന്ത്യൻ ടെക് കമ്പനിയായ സോഹോ...

തൃശൂര്‍: ക്ഷേത്രത്തില്‍നിന്നും തിരുവാഭരണങ്ങള്‍ മോഷ്ടിച്ച് പണയം വച്ച കേസില്‍ ക്ഷേത്രം ശാന്തിക്കാരന്‍ അറസ്റ്റില്‍. മുരിങ്ങൂര്‍ നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ശ്രീകോവില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2.7 പവന്‍...

തില്ലങ്കേരി: ആലാച്ചിയിൽ വീടിന്റെ പോർച്ചിൽ നിർത്തിയിട്ട കാറും ബൈക്കും കത്തി നശിച്ചു. ആലാച്ചിയിലെ എ ലാലേഷിൻ്റെ ഉടമസ്ഥതയിലുളള വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം.

കണ്ണൂർ: പിഎസ് സി പരീക്ഷയിലെ ഹൈടെക് കോപ്പിയടിയിൽ സഹായിയും അറസ്റ്റിൽ. പെരളശ്ശേരി മുണ്ടാലൂർ സ്വദേശി എ. സബീലിനെയാണ് കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ...

കണ്ണൂർ: സാധാരണക്കാർക്ക് സ്വർണം കിട്ടാക്കനിയാവും. ഇന്ന് കേരളത്തിൽ സ്വ‍ർണ വില സർവകാല റെക്കോർഡിലെത്തി. ആരെയും ഞെട്ടിച്ചു കൊണ്ട് പവന് ആദ്യമായി 85,000 രൂപ കടന്ന് മുന്നേറുന്നു. എക്കാലത്തെയും...

ന്യൂഡൽഹി: എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം. മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്....

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ തിങ്കളാഴ്‌ച മുതൽ പേര്‌ ചേർക്കാം. കരട്‌ പട്ടികയിൽ എല്ലാ വോട്ടർമാർക്കും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ ഉണ്ടാകും. 2-ന്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!